ചൈനയുടെ ചാരവൃത്തി പിടിച്ചു
രഹസ്യം ചോര്‍ത്താന്‍ ഡിവൈസ്
ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് സംഘം ഇന്ത്യയില്‍ ചാരപ്രവൃത്തി നടത്തിയെന്ന സംശയം ബലപ്പെടുകയാണ്. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണ ഏജന്‍സി കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി വരികയാണ്. ജി20 ഉച്ചകോടിക്ക് എത്തിയ ചൈനീസ് സംഘം കൊണ്ടുവന്ന ബാഗുകളില്‍ ചിലതിന്...
എന്റെ കാലശേഷമായിരിക്കും സത്യങ്ങൾ പുറത്തുവരിക”; പ്രസക്തമായി ഉമ്മൻചാണ്ടി തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ
സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ. റിപ്പോർട്ട് സംബന്ധിച്ച് രാഷ്ട്രീയപ്പോര് ശക്തമാകുമ്പോൾ അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ പ്രസക്തമാകുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കിയ ‘കാലം സാക്ഷി' എന്ന ഉമ്മൻ ചാണ്ടിയുടെ...
മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അന്തരിച്ചു
മുതിർന്ന സംഘപരിവാർ നേതാവും, ബിജെപി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്ന പിപി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ...
ആപ്പിൾ ഇവന്റ് 2023: ഐഫോൺ 15 സീരീസുകൾ, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവ ഔദ്യോഗികമായി പുറത്തിറക്കി, സവിശേഷതകൾ ഇതൊക്കെയാണ്
ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് അടക്കം ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ...
സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും എഫ്ഐആർ
സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീര റോഡ് പൊലീസ് സ്റ്റേഷനിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തി, (ഐപിസി 153 എ), മതവികാരം...
ആലുവ പീഡനക്കേസിലെ പ്രതി ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കൂടെ പ്രതി ചേർക്കും
ആലുവയിൽ ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ രാജിനെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പോക്‌സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഒരു...
തൃശ്ശൂര്‍ എടുക്കുമെന്നല്ല, തന്നാല്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’: തിരുത്തുമായി സുരേഷ് ഗോപി
തൃശ്ശൂര്‍ എടുക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്നും തിരുത്തി നടന്‍ സുരേഷ് ഗോപി. ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.....
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടൻ; മംഗലാപുരം മുതൽ തിരുവനന്തപുരം വരെ് സർവീസെന്ന് എം കെ രാഘവൻ
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ അറിയിച്ചു. ...
മാറ്റുവിന്‍ ചട്ടങ്ങളേ, പാര്‍ലമെന്റില്‍ താമര വിരിയും
ക്രീം നിറമുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സും പുതിയ യൂണിഫോം. പിങ്ക് നിറത്തില്‍ താമര ചിഹ്നം ഷര്‍ട്ടില്‍ പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സുമാണ്...
മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി സൗഹൃദം; യുവാവിന് നഷ്‌ടം ഒരു കോടി
മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി സൗഹൃദത്തിലായ യുവാവിന് ഒരു കോടിയുടെ നഷ്ടം. ഗാന്ധിനഗറിലെ ഒരു സ്വകാര്യകമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന കുൽദീപ് പട്ടേലാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കുൽദീപ് സൈബർ പൊലീസിന് പരാതി...