പ്രവാചകനെതിരായ പരാമര്‍ശം: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശം ആഗോളതലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. വിവാദം മോദി സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം...

കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ

ഡൽഹി:കോണ്‍ഗ്രസ് വിട്ട ഗുജറാത്ത് മുന്‍ പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക് . ജൂണ്‍ 2 ന് പട്ടേല്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും . അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്ത്...

രാജ്യസഭ സീറ്റ്: പ്രതിഷേധവുമായി നഗ്മ

മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ.2003-04 ല്‍  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ താത്പര്യപ്രകാരമാണ് താൻ   കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും, തന്നെ രാജ്യസഭ എംപിയാക്കാന്‍ സോണിയ ഗാന്ധി വ്യക്തിപരമായി...

ഗ്യാന്‍വാപി: സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട പ്രൊഫസര്‍ അറസ്റ്റ്

ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജ് പ്രൊഫസര്‍ രത്തന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ്...