രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു
ഡൽഹി: മൂന്ന് മാസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ...
കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ എന്ത് വ്യത്യാസം; സായ് പല്ലവി
കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ജൂൺ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പർവം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ...
എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറി പോലീസ്; നേതാക്കൾ കസ്റ്റഡിയിൽ
ഡൽഹി: എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പൊലീസ് അവിടെയുണ്ടായിരുന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ മറ്റ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസിന്റെ...
ഹ്രസ്വകാല സൈനിക സേവനത്തിന് യുവാക്കള്‍ക്ക് അവസരം: പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: സൈന്യത്തില്‍ ഹ്രസ്വകാല സേവനത്തിന് യുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങാണ് അഗ്നിപഥ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വാര്‍ത്താ...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് :പിടി കൊടുക്കാതെ ശരത് പവാർ
ന്യൂ ഡൽഹി : രാഷ്ട്രപതി തെരെഞ്ഞെടുപ്പു തന്ത്രങ്ങളില്‍ വീണ്ടും ട്വിസ്റ്റ്.ശരത്പവാര്‍ എന്ന പൊതു സ്ഥാനാര്‍ത്ഥിയിലേക്ക് എതാണ്ട് എല്ലാവരും അടുക്കുന്നതിനിടെ താന്‍ രാഷ്ട്രപതിയാകാനില്ലെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് ശരത് പവാര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് ശരത് പവാറിനെ പിന്തുണയ്ക്കാന്‍...
‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ
ഡൽഹി: ഇന്ത്യൻ സൈന്യത്തിലേക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കൗമാരക്കാർക്ക് നാലുവർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിയാണ് 'അഗ്നിപഥ്'. പദ്ധതി ജിഡിപിയുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു....
സത്യേന്ദർ ജെയ്നിന്റെ കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂൺ 13 വരെയാണ് കസ്റ്റഡി നീട്ടിയത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.മേയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സത്യേന്ദർ...
ജനസംഖ്യ നിയന്ത്രണ നിയമം പരിഗണനയിലില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവത്ക്കരണം ഉൾപ്പെടെയുള്ള മറ്റ് വഴികളിലൂടെ ജനസംഖ്യ നിയന്ത്രിക്കാൻ രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാൽ നിയമനിർമാണം പരിഗണനയിലില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി നിയമം കൊണ്ടുവരുമെന്ന്...
രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ്: ഒറ്റദിവസം 7,240 കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ മാര്‍ച്ച് ആറിന് ശേഷമുള്ള എറ്റവും ഉയര്‍ന്ന കണക്കാണിത്....
പ്രവാചകനെതിരായ വിവാദ പരാമര്‍ശം: നൂപുര്‍ ശര്‍മയ്ക്ക് വധഭീഷണി
ന്യൂഡല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ സസ്പെന്‍ഷനിലായ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസിന്‍റെ സുരക്ഷ. വധഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുര്‍ ശര്‍മ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ്...