സംഗീതമേഖലയിൽ തനിക്കെതിരേ ലോബി, ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടെന്ന് എം. ജയചന്ദ്രൻ
ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീതസംവിധായകൻ എം. ജയചന്ദ്രൻ. അവർ കാരണം ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നും അദ്ദേഹം കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ പറഞ്ഞു. 'അടുത്തകാലത്തുപോലും ലോബിയുടെ...
കേരളത്തിന്റെ വാനമ്പാടി ചിത്ര @ 60
മഞ്ഞള്‍ പ്രസാദം ചാലിച്ച ആശംസകള്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറും, കേരളത്തിന്റെ വാനമ്പാടി ചിത്രയുമാണെന്ന് പറയാന്‍ എന്തൊരഭിമാനമാണ് മലയാളിക്ക്. കേരളത്തിലെ വാനമ്പാടി ചിത്രയ്ക്ക് വയസ്സ് 60. പ്രായമേറുന്തോറും മധുരമൂറുന്ന സ്വരവുമായി വാനമ്പാടി...
കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസ നേർന്ന് പ്രതിപക്ഷ നേതാവ്
മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍...
പേര് വിവാദം കത്തുന്നു; രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്
പേര് വിവാദം തുടരുന്നതിനിടെ രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്. രജനികാന്ത് ചിത്രം ജയിലര്‍ എത്തുന്ന അതേ ദിവസം തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറും തിയേറ്ററുകളിലേക്ക് എത്തും. ഓഗസ്റ്റ് 10ന് ആണ് രണ്ട്...
കിടിലൻ ഡാൻസുമായി നടൻ കൃഷ്കുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ
ഇന്‍സ്റ്റാ ഗ്രാമില്‍ വീഡിയോ പങ്കുവച്ച് താരം നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ ഏറെ ഇഷ്ടപ്പെടുന്ന നിരവധി മലയാളി പ്രേക്ഷകരാണ് ഉള്ളത്. താരത്തിന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും ഉണ്ട് ആരാധകർ. കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന്...
റെക്കോർഡ് ഭേദിച്ച് കൊത്ത ടീസര്‍
റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കാഴ്ചക്കാരായെത്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കിംഗ് ഓഫ് കൊത്തയുടെ ടീസര്‍. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും ടീസർ ഒന്നാമതായി തുടരുകയാണ്. 96...
ദീപു കരുണാകരൻ്റെ ചിത്രം ആരംഭിച്ചു
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു.ലെമൺ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.'ഞാൻ കണ്ടതാ സാറെ ' എന്ന ചിത്രത്തിനു ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. അനശ്വര...
മണിവീണ നാദത്തിൽ, പുള്ളുവൻ പാട്ടിലലിഞ്ഞ് കണ്ണശയിൽ വേറിട്ട സംഗീതദിനാചരണം
ജനാർദ്ദനൻ ആശാൻ മീട്ടിയ മണിവീണ നാദം, അനിലിൻ്റെ പുള്ളുവൻപാട്ട്, ശ്രീകുമാരൻ നായരുടെ തോറ്റംപാട്ടിലെ ഗണപതി സ്തുതി, കരുണാകര പണിക്കരും ശിഷ്യൻ കുമാറും തീർത്ത ചെണ്ടയിലെ ഉഗ്രതാളം… പാരമ്പര്യ, അനുഷ്ഠാന കലയുടെ താളത്തിലും പാട്ടിലുമലിഞ്ഞ് കണ്ണശ...
ദേവരാജൻ മാസ്റ്ററുടെ 95 മത് ജന്മദിനം ആചരിച്ചു
തിരുവനന്തപുരം: അനശ്വര സംഗീതജ്ഞൻ ജി. ദേവരാജൻ മാസ്റ്ററുടെ തൊന്നുറ്റി അഞ്ചാം ജന്മദിനം ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആചരിച്ചു. ഇന്നെലെ മാനവീയം വീഥിയിലെ ദേവരാജൻ സ്ക്വയറിൽ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരും പിന്നണി ഗായകരും ആരാധകരും...
പൂവച്ചൽ ഖാദർ രചനാ പുരസ്കാരം കവി റഫീക്ക് അഹമ്മദിന്
തിരുവനന്തപുരം: ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും , ജി ദേവരാജൻ മാസ്റ്റർ സംഗീത അക്കാഡമി ദേവരാഗപുരവും സംയുക്തമായി ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ രചനാ പുരസ്കാരത്തിന് കവി റഫീക്ക് അഹമ്മദ് അർഹനായി. മലയാള ചലച്ചിത്ര ഗാനശാഖയ്ക്കും...