സുരേഷ് ഗോപി ഇറങ്ങി, രക്ഷകന്റെ റോളില്‍
കൂട്ടത്തില്‍ ഒരുത്തന്റെ ചങ്കു കീറി ചോര കുടിച്ചാലും നിനക്കൊന്നും നോവില്ല, മറുനാടന്‍ മലയാളിക്ക് ഉറച്ച പിന്തുണയുമായി നടന്‍ സുരേഷ് ഗോപി. ഇപ്പോള്‍ മറുനാടന്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും അതിജീവിക്കാനുള്ള ഊര്‍ജ്ജവുമായാണ് സൂപ്പര്‍ താരം എത്തിയത്....
കനത്ത മഴ പകര്‍ച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തല്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ക്കും...
വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങൾ
മലയാളത്തിലെ എവര്‍ഗ്രീന്‍ യങ്സ്റ്ററാണ് മമ്മൂട്ടി. താരത്തിന്റെ ഫാഷന്‍ സെന്‍സ് പലപ്പോഴും ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് അമ്മ ജനറല്‍ബോഡി മീറ്റിങ്ങിന് എത്തിയ മമ്മൂട്ടിയുടെ ലുക്കാണ്. വൈറ്റ് ആന്‍ഡ് വൈറ്റിലാണ് താരം എത്തിയത്. ഇതിന്റെ...
17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി; ബ്യൂട്ടി പാര്‍ലറിനെതിരേ കേസെടുത്തു
മുംബൈയിലെ അന്ധേരിയില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഫേഷ്യല്‍ ചെയ്ത 23-കാരിയുടെ മുഖത്ത് പൊള്ളലേറ്റു. 17,000 രൂപ മുടക്കി ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റ് ചെയ്ത യുവതിയുടെ മുഖമാണ് പൊള്ളിയത്. ബ്യൂട്ടി പാര്‍ലറിനെതിരേ യുവതി പരാതി...
തേൻ വരിക്ക വരട്ടിയതുകൊണ്ടു പ്രഥമൻ; തയ്യാറാക്കാം
ചക്കപ്രഥമനെക്കുറിച്ച് ഇരയിമ്മൻ തമ്പി ഇങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ടത്രേ. ‘പ്രഥമനമൃതിനെക്കാൾ വിശേഷം വിശേഷം’ എന്ന്. ചക്കപ്രഥമന് തേൻ വരിക്കയാണു വേണ്ടത്. 1. ചക്ക വരട്ടിയത് (നന്നായി പഴുത്തവരിക്കച്ചക്ക ചെറുതായരിഞ്ഞു തരിയില്ലാതെ അരച്ച് ആവശ്യത്തിനു ശർക്കരയും നെയ്യും ചേർത്തു...
ബുദ്ധിമാന്ദ്യമുള്ള മകളുമായി താമസിച്ച
വീട് തകർന്നു: പുനരധിവസിപ്പിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
ബുദ്ധിമാന്ദ്യമുള്ള മകളുമായി നിർദ്ധന കുടുംബം താമസിച്ചിരുന്ന വീട് കുന്നിടിഞ്ഞ് വീണ് തകർന്ന സാഹചര്യത്തിൽ കുടുംബത്തെ പുനരധിവസിപ്പിക്കാൻ അനുകമ്പാപൂർവമായ നടപടികൾ റവന്യു വകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ...
തമിഴ്നാട്ടിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു , കോയമ്പത്തൂരിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
തമിഴ്നാട് വ്യവസായ മന്ത്രി ടിആർബി രാജ ഉദ്ഘാടനം നിർവ്വഹിച്ചു കേരളത്തിന്റെ അയൽസംസ്ഥാനത്ത് കൂടി പുതിയ തെഴിലവസരങ്ങൾ നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്സ് സെന്ററുകൾ അടക്കം കൂടുതൽ പദ്ധതികൾ തമിഴ്നാടിന്റെ വിവിധ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും ലുലു...
വാഹനങ്ങളുടെ വേഗപരിധി പുതുക്കി; മന്ത്രി ആന്റണി രാജു
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ...
ജലപരിശോധന ജനങ്ങളിലേക്ക്’ :
ഹ്രസ്വചിത്രം പ്രദർശനോദ്ഘാടനം നാളെ
കേരള വാട്ടർ അതോറിറ്റി ജലഗുണനിലവാര പരിശോധന വിഭാഗം തിരുവനന്തപുരം ഡിവിഷൻ നിർമിച്ച 'ജലപരിശോധന ജനങ്ങളിലേക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം നാളെ (14.06.2023) 12.30ന് വാട്ടർ അതോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം ജലഭവനിൽ ജലവിഭവ മന്ത്രി ശ്രീ....
കുറുമ്പു കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അരിക്കൊമ്പനായി (എക്‌സ്‌ക്ലൂസീവ്)
അരി തിന്നാന്‍ മടി കാണിച്ച് കുട്ടിശങ്കരന്‍, സിനിമയ്ക്കു വേണ്ടി മാത്രം കുറച്ച് അരി തിന്ന് അരിക്കൊമ്പനായി എ.എസ്. അജയ്‌ദേവ് കുസൃതിയും കുറുമ്പും കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അനുസരണയോടെ അഭിനയിച്ചു. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞ്...