ഇന്ത്യയില്‍ പെട്രോളിന് പകരം എഥനോളില്‍ ഓടുന്ന കാര്‍; ഈ മാസം 29ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും

പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോള്‍ വേരിയന്റ് 29ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ്...

ലാല്‍സലാം സഖാവേ!!

'വിമര്‍ശനമുണ്ട്, സ്വയം വിമര്‍ശനമില്ല', പി. കൃഷ്ണപിള്ള മരണത്തിനു തൊട്ടുമുമ്പ് എഴുതിയ വരികള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ഇങ്ങനെ ഒന്നുണ്ടോ ഇപ്പോള്‍ ? സ്വന്തം ലേഖകന്‍ പി. കൃഷ്ണപിള്ളയുടെ ഓര്‍മ്മ ദിനമാണിന്ന്. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിലും, സമൂഹിക...

ഹരിതം പ്രസ് ക്ലബ് അഞ്ചാം ഘട്ടം ഉദ്ഘാടനം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പ്രസ് ക്ലബ് ഓണററി അംഗം തുളസി ഭാസ്കരന് തൈകൾ നൽകി ഉദ്ഘാടനം ചെയ്യുന്നു

ഹരിതം പ്രസ് ക്ലബ് അഞ്ചാം ഘട്ടം പച്ചക്കറി, പഴവർഗ തൈ വിതരണം രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ Ex. MP. പഴവർഗങ്ങളായമുള്ളാത്ത, പാഷൻ ഫ്രൂട്ട്തൈകളുംഏഴിനം പച്ചക്കറിതൈകളും(മുളക്, പയർ,...

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ആയിരം പൊലീസ്, അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച: വി.ഡി. സതീശന്‍

പ്രതി ആരെന്ന് വ്യക്തമായിട്ടും അന്വേഷിച്ചില്ല; കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ; മദ്യ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുന്നു ആലുവ പട്ടണത്തില്‍ തന്നെ കുട്ടിയുണ്ടായിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടുപിടിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി....

സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി, ഒരു മാസത്തെ പിതൃത്വ അവധി: പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി

സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്റ്റേറ്റ് സിവിൽ സർവീസ് ഓഫിസേഴ്സ് അസോസിയേഷന്റെ (എസ്എസ്എസ്സിഎസ്ഒഎ) വാർഷിക പൊതുയോഗത്തെ...

മഞ്ഞ സാരിയിൽ സുന്ദരി: താരം നൈല ഉഷ

വിവാഹിതയായിട്ടും സിനിമയിലേക്ക് എത്തുന്ന നിരവധി താരങ്ങൾ നമ്മളുടെ മലയാള സിനിമയിലുണ്ട്. അതിൽ പലരും സഹനടിയായും സഹനടനായും ഒതുങ്ങി പോകുമ്പോൾ മറ്റ് ചിലർ ആകട്ടെ വളരെ പെട്ടെന്ന് തന്നെ സിനിമ മേഖലയിൽ നായകൻ നായിക സ്ഥാനം...

പുതിയ മദ്യനയത്തിന് അംഗീകാരം; ബാർ ലൈസൻസ് ഫീസ് കൂട്ടി, ഷാപ്പുകൾക്ക് നക്ഷത്ര പദവി

സംസ്ഥാനത്ത് പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ...

‘അച്ഛൻ കള്ളനാണെന്ന് പറയുന്നതിനേക്കാൾ അന്തസ്സുണ്ട് ചത്തുവെന്ന് പറയുന്നത്..’ – ഗണേഷിന് എതിരെയുള്ള പോസ്റ്റ് പങ്കുവച്ച് വിനായകൻ

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച വിനായകനെതിരെ കഴിഞ്ഞ ദിവസം എംഎൽഎയും നടനുമായ ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. തീർത്തും ലജ്ജാകരമായ ഒരു പരാമർശമാണ് വിനായകന്റെ ഭാഗത്ത് നിന്നും...

എം.ടി @ 90: നിളയുടെ പൂന്തിങ്കളേ, നീണാള്‍ വാഴ്ക

എ.എസ്. അജയ്‌ദേവ് അക്ഷരങ്ങളെ പ്രണയിച്ച മലയാള മണ്ണ്, പ്രിയ എഴുത്തുകാരന് ജന്‍മദിനാശംസകള്‍ നേരുന്നു. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ കേരളത്തിന്റെ തിടമ്പേറ്റി നില്‍ക്കും ഗജകേസരിയാണ്. ഒരു 'മഞ്ഞ്'തുള്ളി പോലെ...

കനത്ത മഴയിൽ റോഡുകള്‍ തകർന്നു; ഹിമാചലില്‍ ദമ്പതികള്‍ ഓണ്‍ലൈനിലൂടെ വിവാഹിതരായി

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായതോടെ ഹിമാചൽ പ്രദേശിൽ റോഡുകൾ ആകെ തകർന്നിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച വിവാഹം ഓണ്‍ലൈനായി നടത്തി ഷിംല സ്വദേശിയായ...