മൊയ്തീന്റെ തട്ടിപ്പ് മുഖം, CPM വെട്ടിലാകും

എന്ന് സ്വന്തം മൊയ്തീന്റെ കരുവന്നൂര്‍ വായ്പ്പാ തട്ടിപ്പ്, സി.പി.എം നേതാക്കളും കോടികള്‍ വെട്ടിച്ചു, ഇ.ഡി മേയുന്നു തുടരെ തുടരെ നോട്ടീസ് അയച്ചിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ എത്താന്‍ മടികാണിച്ച തട്ടിപ്പു കരുവന്നൂര്‍ വായ്പാ തട്ടിപ്പ് കേസിലെപ്രതി...

അനന്തമായ ബഹിരാകാശ സാദ്ധ്യതകള്‍ തുറന്ന് ഭാരതം

ബ്രിട്ടീഷ് കമ്പനിയുടെ 72 ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ ബാഹുബലി റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ച് ചരിത്രം കുറിച്ചിരുന്നു ഏതൊരു സാങ്കേതികവിദ്യയും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുകയും അതിലൂടെ അവരുടെ ജീവിതസൗകര്യങ്ങള്‍ വികസിക്കുകയും ചെയ്യുമ്പോഴാണ്. ഇക്കാര്യത്തില്‍ വ്യക്തമായ...

വിശ്വം കീഴടക്കി ഭാരതം, ജി20യില്‍ താരമായി നരേന്ദ്രമോദി

ആരെയും പിന്നിലാക്കരുത്, എല്ലാ ശബ്ദവും കേള്‍ക്കണം, നരേന്ദ്രമോദിയുടെ തീരുമാനം ജി20 അംഗീകരിച്ചു ന്യൂഡെല്‍ഹിയില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജി-20 ഉച്ചകോടി സമാപിച്ചതോടെ ഭാരതം, ലോക നേതൃത്വ നിരയിലേക്കുയര്‍ന്നിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ അടുത്ത അധ്യക്ഷപദവി ബ്രസീല്‍...

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽനിന്ന് ഒഴിവാക്കണമെന്ന് കാഡൽ; ആവശ്യം തള്ളി

അച്ഛനും അമ്മയും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ കേസിൽനിന്ന് ഒഴിവാക്കണമെന്ന പ്രതി കാഡൽ ജിൻസൺ രാജയുടെ ആവശ്യം കോടതി തള്ളി. കൊലപാതകം നടത്തുമ്പോൾ പ്രതി മനോരോഗത്തിനു ചികിത്സയിൽ ആയിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസിന് ഒന്നാം...

കുട്ടിയെ നേരത്തെ കണ്ടുവച്ചു; മുന്‍പ് ഒരു തവണ ക്രിസ്റ്റല്‍ രാജ് വീട്ടിലെത്തി; ആലുവയിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്. കുട്ടിയെ പ്രതി ക്രിസ്റ്റല്‍ രാജ് നേരത്തെ കണ്ടുവച്ചിരുന്നു. മുന്‍പ് ഒരുതവണ ഇയാള്‍ വീട്ടിലെത്തിയിരുന്നതായും മോഷണശ്രമവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി രണ്ടാം തവണ വീട്ടിലെത്തിയതെന്നും പൊലീസ്...

ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി ലക്ഷ്മണിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ പെരുമാറ്റദൂഷ്യം നടത്തിയ ഐജിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്...

ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍
മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങി: കെ.സി.വേണുഗോപാല്‍ എംപി

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും...

യുഡിഎഫിന്റെ പ്രചാരണം ലോകം കീഴടക്കിയപോലെ; പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പിഎ മുഹമ്മദ് റിയാസ്

ലോകം കീഴടക്കിയത് പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിൽ ഇനി നടക്കാൻ ഒരു തെരെഞ്ഞടുപ്പും ഇല്ല. ഇതോടുകൂടി തെരെഞ്ഞടുപ്പുകൾ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന രീതിയിലാണ് യുഡിഎഫ് പ്രചാരണം....

ജീവിതത്തിൽ ഭയമുള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയും മാത്രം; മനഃപൂർവം വൈകിപ്പിച്ച പിറന്നാൾ ആശംസയുമായി ടിനി ടോം

ജീവിതത്തില്‍ ആകെ ഭയമുള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയും മാത്രമാണെന്നും, അതും സ്നേഹം കൊണ്ടുള്ള ഭയമാണെന്നും നടൻ ടിനി ടോം. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തിന് ആശംസകൾ അറിയിച്ചതായിരുന്നു താരം. സെപ്തംബര്‍ 7നായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം....

പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്, ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും; വിഡി സതീശൻ

പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. കേരളത്തിൻറെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി. പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു...