‘ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും’- ഡി വൈ എഫ് ഐ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ഡി വൈ എഫ് ഐ. ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും തിരക്കഥയുടെ ഭാഗമായാണ് സ്വപ്നയുടെ ആരോപണമെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍...
ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്,നുണപ്രചാരണം നടത്തുന്നവര്‍ തുടരട്ടെ: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് "ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്", എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പലതും പടച്ചുണ്ടാക്കി. എന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍...
സത്യം എല്ലാക്കാലത്തും മൂടിവയ്ക്കാനാകില്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യം എല്ലാക്കാലത്തും മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങയ്ക്കു നേരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അങ്ങ്...
ആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ കോവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും അവബോധം ശക്തിപ്പെടുത്തുന്നതാണ്....
ഇന്ത്യന്‍ ഇതിഹാസ താരം മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായിരുന്ന താരം ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കലാണ് പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു 39കാരിയായ താരം വിരമിക്കല്‍...
വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്ത സരിത്തിനെ വിട്ടയച്ചു. ലൈഫ് മിഷനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. ചോദിച്ചത് സ്വപ്നയെക്കുറിച്ചെന്ന് സരിത്
പാലക്കാട്: സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സരിത്തിനെ മൂന്ന് മണിക്കൂറിന് ശേഷം വിജിലന്‍സ് വിട്ടയച്ചു. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാന്‍ എന്ന പേരിലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കിലും ലൈഫ് മിഷന്‍...
നിയമസഭാസമ്മേളനം ജൂണ്‍ 27 മുതല്‍
നിയമസഭാസമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളതീരത്ത് കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്താനും മന്ത്രിസഭാ...
മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഴയ പ്രസ്താവനകള്‍ സ്വപ്ന വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുന്നു – കെ ടി ജലീല്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുന്‍മന്ത്രി കെ.ടി ജലീല്‍ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കെ.ടി...
നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം നെറ്റ്‌ഫ്ലിക്സില്‍ കാണാം
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും നാളെ നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ നെറ്റ്‌ഫ്ളിക്‌സിൽ സ്ക്രീൻ ചെയ്യുമെന്ന് സൂചന. വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങളും പുറത്ൾതു വരുന്നു. ഡോക്യുമെന്‍ററി...
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കാറില്‍ കൊണ്ടു പോയത് വിജിലന്‍സ്
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കാറില്‍ കൊണ്ടു പോയത് വിജിലന്‍സ് ആണെന്ന് സൂചന. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരിതയുടെ ഫ്ലാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുത്തത്. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാന്‍ കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന...