സ്ഥലത്തിന് പരക്കെ മഴയ്ക്ക് സാധ്യത ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരദേശ...

നടിയെ ആക്രമിച്ച കേസ് :അതിജീവിത മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന് വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സെക്രട്ടറിയേറ്റിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസ് അന്വേഷണം സംബന്ധിച്ച ആശങ്കകൾ മുഖ്യമന്ത്രിയുമായി അതിജീവിത പങ്കുവെച്ചു.ഡിജിപി എഡിജിപി മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ...

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി,അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി.സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വാദം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കേസിൽ...

സമയം നീട്ടി നല്കാനാകില്ല : ഹൈകോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് സമയം നീട്ടി നൽകാനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ചാണ് സമയപരിധി നിശ്ചയിച്ചതെന്നും അതിനാൽ ഈ ബഞ്ചിന് സമയം നീട്ടി നല്കാനാകില്ല എന്നും...

വിസ്മയ കേസ് : കിരണ്‍കുമാറിന് 10 വര്‍ഷം തടവ്

കൊല്ലം :സ്ത്രീധന പീഡനത്തെ തുടര്‍ന്ന് BAMS വിദ്യാര്‍ത്ഥി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി...

വിസ്മയ കേസ്: കിരണ്‍ കുറ്റക്കാരന്‍

കൊല്ലം: നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ...