ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല മുഖ്യപരിഗണന: കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല മുഖ്യപരിഗണനയെന്ന് കെഎസ്ആര്‍ടിസി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന സ്വകാര്യ ഹര്‍ജിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യം വ്യക്തമാക്കിയത്. പ്രഥമ പരിഗണന ജനങ്ങള്‍ക്ക് പൊതുഗതാഗത...
ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി :ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടയാമെന്ന് ഹൈക്കോടതി.വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.നാട്ടിലെത്തിയാൽ ഉടൻ...
ജോ ജോസഫിന്റെ വ്യാജവിഡിയോ അപ്‌ലോഡ് ചെയ്തയാള്‍ കോയമ്പത്തൂരില്‍ പിടിയില്‍
കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വിഡിയോ ട്വിറ്ററിൽ അപ്‍ലോഡ് ചെയ്തയാൾ കോയമ്പത്തൂരിൽ പൊലീസ് പിടിയിൽ .മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കോയമ്പത്തൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്....
സംസ്ഥാനത്ത് കാലവർഷമെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷമെത്തി . സാധാരണ ജൂൺ ഒന്നിന് തുടങ്ങേണ്ട കാലവർഷം മുൻപേ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിതീകരിച്ചു . ഈ മാസം 27 എത്തിയേക്കും എന്നായിരുന്നു ആദ്യ പ്രവചനം...
കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണം : 12 കാരന് പരിക്കേറ്റു.
കോഴിക്കോട്:കോഴിക്കോട് തിരുവമ്പാടിയിൽ 12-കാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദിനാന് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8:30 നാണ് സംഭവം നടന്നത് . പറമ്പില്‍ നിന്നു ഇറങ്ങി വന്ന കാട്ടുപന്നി സൈക്കിളില്‍ ഇടിക്കുകയും...
സിനിമാ അവര്‍ഡ്: വിവാദം കത്തിപ്പടരുന്നു
ജൂറി ഹോം കണ്ടിരുന്നില്ലെന്ന് ഇന്ദ്രന്‍സ് തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്‍ വിവാദം.'ഹോം' സിനിമയില്‍ അസാധാരണ പ്രകടനം കാഴ്ച വച്ച നടന്‍ ഇന്ദ്രന്‍സിനെ മികച്ച നടനുള്ള അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്ന് തഴഞ്ഞു എന്ന...
അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി
രേവതി,മികച്ച നടൻമാർ ജോജു ജോർജും ബിജു മേനോനും.
തിരുവനന്തപുരം :52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നടിക്കുള്ള പുരസ്കാരംരേവതി, ചിത്രം...
പി സി ജോർജിന് ജാമ്യം
തിരുവനന്തപുരം : മത വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം ൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇന്ന് ഉച്ചക്കാണ് കേരള ഹൈക്കോടതി കർശന ഉപദ്യോയോകളോടെ ജാമ്യം അനുവദിച്ചത് .പി...
ജാമ്യ ഹർജി ഇന്ന് പരിഗണിക്കില്ല : പി സി ജോർജ് ജയിലിൽ
കൊച്ചി : മത വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം ൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി . നാളെ ഉച്ചക്ക് 1 45 ന് ആകും ജാമ്യാപേക്ഷ...
ഗതാഗതക്കുരുക്കിൽ അനന്തപുരി : സ്മാർട്ട് റോഡ് നിർമാണം പാതിവഴിയിൽ
തിരുവനന്തപുരം : സ്മാർട്ട് റോഡ് നിർമാണം പൂർത്തിയാക്കാതെ ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ . 427 കോടി രൂപ ചിലവഴിച്ചു 49 km ദൂരത്തിലുള്ള 40 റോഡുകളിലാണ് സ്മാർട്ട് റോഡ് നിർമാണം നടക്കുന്നത് . ഇതിനായി...
