ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു; വ്യാജ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരം

ഓൺലൈൻ ആപ്പിൽ നിന്നും പണം കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. വയനാട് അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും ഇയാൾ കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ...

സംസ്ഥാനത്ത് ഇന്നും നാളെയും ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്തെ ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...

വയനാട്ടിലെ കാപ്പിത്തോട്ടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല

കൽപ്പറ്റയിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നാണ് സൂചന. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൽപ്പറ്റയിൽ മണിയങ്കോട് നെടുനിലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിൽ നിന്ന് ഇന്ന് രാവിലെ പ്രദേശവാസികളാണ്...

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചോദ്യം: ‘അത് നിങ്ങള് കൊണ്ടുനടക്ക്’ എന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. 'അത് നിങ്ങള് കൊണ്ടുനടക്ക്' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ മുൻധാരണ...

നാണമില്ലാത്ത ഭീമന്‍ രഘു എന്ന അടിമ

രാഷ്ട്രീയ അടിമകളായി മാറുന്ന സിനിമാക്കാര്‍ സമൂഹത്തിനു മുമ്പില്‍ കോമാളികളായി മാറുന്നു അടിമവംശ സ്ഥാപകന്‍ അലാവുദീന്‍ ഖില്‍ജിയെ കുറിച്ച് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം. എന്നാല്‍, അദ്ദേഹം അടിമകളാക്കിയവരെ കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. അങ്ങനെയാണ് ചരിത്രം എഴുതപ്പെട്ടിട്ടുള്ളത്....

എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ട്, അച്ഛനോടുള്ള സ്നേഹം തോന്നി; ഭീമൻ രഘു

ചലച്ചിത്ര അവാർഡ് വേദിയിൽ എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് നടൻ ഭീമൻ രഘു. മുഖ്യമന്ത്രിയോട് തനിക്ക് വിധേയത്വം വിനയവുമുണ്ട്. ആ സമയം താനൊരു പോലീസുകാരനായി മാറിയെന്നും ഭീമൻ രഘു പറഞ്ഞു. നമ്മുടെ ഒരു...

സ്ത്രീവിരുദ്ധം, തീർത്തും വിലകുറഞ്ഞ വാക്കുകൾ’; ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം: സാംസ്കാരിക മന്ത്രി സജി ചെറിയാന്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിനിടെ, സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അലൻസിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു. ...

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് കൊയിലാണ്ടി പൊലീസ്

നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു...

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്‌മയെ സഹതടവുകാരുടെ പരാതിയെ തുടർന്ന് ജയിൽ മാറ്റി

സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ...

പാര്‍ലമെന്റിലെ ക്രിമിനലുകളിലും നമ്പര്‍ 1 കേരളം

പാര്‍ലമെന്റിലെ 40% അംഗങ്ങളും ക്രിമിനലുകള്‍, പട്ടികയില്‍ കേരളം ഒന്നാമത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എംപിമാരുടെ പട്ടികയില്‍ കേരളം ഒന്നാമതെത്തിയിരിക്കുകയാണ്. നമ്പര്‍ വണ്‍ കേരളത്തെ ഓര്‍ത്ത് മലയാളികള്‍ക്ക് വാനോളം അഭിമാനിക്കാം. ആ കാര്യത്തിലും കേരളത്തെ തോല്‍പ്പിക്കാന്‍...