യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി ബൈഡൻ നിയമിച്ചത്
യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി ബൈഡൻ നിയമിച്ചത്. ലിസയുടെ 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ...
ഹാര്‍ദ്ദിക്കിനും വിശ്രമം, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിലേക്ക്
അടുത്ത മാസം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പും അതിന് മുമ്പുളള തിരിക്കേറിയ ഷെഡ്യുളുകളും പരിഗണിച്ച് ഹാര്‍ദ്ദിക്ക് ഐറിഷ് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നാണ്...
രാഹുല്‍ കീപ്പറാകും, ഇഷാന്‍ ബാക്കപ്പും, സഞ്ജുവിനെ പുറത്താക്കാന്‍ തീരുമാനം
ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തുമ്പോള്‍ അതില്‍ സാന്നിദ്ധ്യമാകാന്‍ ഒരു മലയാളി താരമുണ്ടാകുമോയെന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഏകദിന, ടി20 ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചതോടെ ആ...
സെഞ്ച്വറി നേട്ടമായി, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍; ഋഷഭ് പന്ത് പുറത്ത്, തുടക്കം ഗംഭീരമാക്കി ജയ്‌സ്വാള്‍
ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതാണ് രോഹിത്തിന് നേട്ടമായത്. സെഞ്ച്വറി വഴി 33 പോയന്റുകള്‍ അധികം നേടിയാണ്...
കോളിംഗ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തു; മൂന്ന് കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്
കൗമാരക്കാരായ മൂന്ന് ആൺകുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്. വീടിന്റെ കോളിംഗ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തതിൽ പ്രകോപിതനായാണ് കാലിഫോർണിയയിൽ താമസിക്കുന്ന അനുരാഗ് ചന്ദ്ര (45) കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്....
ജാമ്യ കാലയളവിൽ മഅ്ദനിക്ക് കേരളത്തിൽ തുടരാൻ അനുമതി നൽകി സുപ്രീംകോടതി; കൊല്ലം വിട്ട് പോകരുതെന്ന് നിബന്ധന
പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സ്ഥിരമായി കേരളത്തിൽ തുടരാൻ അനുമതി നൽകി സുപ്രിംകോടതി. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് ജാമ്യകാലയളവിൽ കേരളത്തിൽ തുടരാനുള്ള അനുമതി കോടതി നൽകിയത്. 15 ദിവസം കൂടുമ്പോൾ പൊലീസ്...
മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് പലായനം: ഈ വർഷം മാത്രം 289 കുട്ടികൾ മരിച്ചുവെന്ന് യുഎൻ
യൂറോപ്പിലേക്ക് കുടിയേറാനായി മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ വര്‍ഷം മാത്രം 289 കുട്ടികള്‍ മരിച്ചുവെന്ന് ഐക്യരാഷ്ട്ര സഭ. 2022ലെ ആദ്യ ആറ് മാസത്തെ മരണസംഖ്യയുടെ ഇരട്ടിയാണിത്. ഈ വര്‍ഷം ഇതുവരെ ഏകദേശം 11,600...
ചന്ദ്രയാൻ-3 യുടെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തലിന് ഇന്നു തുടക്കമാകും; പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വാലിപ്പിക്കും
ചന്ദ്രയാൻ-3 പേടകത്തിന്റെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തൽ ഇന്നു ആരംഭിക്കും. ഉച്ചയോടെ ആദ്യ ഭ്രമണപഥം മാറ്റമുണ്ടാകും. പേടകത്തിന്റെ ഭ്രമണപാതയുടെ വിസ്താരം വർധിപ്പിക്കുന്നതിനായി പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വലിപ്പിക്കും. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തുനിന്ന് ഇതിനുവേണ്ട നിർദേശം നൽകും.നിലവിൽ ചന്ദ്രയാൻ-3...
പ്രത്യക്ഷസമരമാരംഭിച്ച് അഭിനേതാക്കൾ; ഹോളിവുഡിൽ 63 വർഷത്തിനിടെയുള്ള ഏറ്റവും വലിയ പണിമുടക്ക്
ചർച്ചകൾ പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അർധരാത്രിമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാർ. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ 'ദ സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡാ'ണ് സമരത്തിനുപിന്നിൽ. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ...
വിതുമ്പലായ് വന്നു വിളിക്കയാണവള്‍: റയ്ഹാന ജബ്ബാരി
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവനെ കൊന്ന കേസില്‍ ഇറാനിയന്‍ കോടതി തൂക്കിക്കൊന്ന റയ്ഹാന ജബ്ബാരി വേദനയാണ് സ്വന്തം ലേഖകന്‍ ഒരു പെണ്‍കുട്ടിയുടെ മാനത്തിന്റെ വിലയെന്താണ്. ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യന്‍. സമൂഹം പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴയ്ക്കു മാത്രം...