അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ; ഇത്തവണ ചൈനീസ് യുവതി, എത്തിയത് പാകിസ്ഥാനില്‍
കാമുകനെ തേടി പാകിസ്ഥാന്‍ യുവതി ഇന്ത്യയിലേക്കും ഇന്ത്യന്‍ യുവതി പാകിസ്ഥാനിലേക്കും എത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ, അതിര്‍ത്തി കടന്ന മറ്റൊരു പ്രണയകഥകൂടി പുറത്ത്. ഇത്തവണ ചൈനീസ് യുവതിയാണ് കഥയിലെ നായിക. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ...
3000 ആഡംബര കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; ജീവനക്കാർ മിക്കവരും ഇന്ത്യക്കാർ
ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കാസർകോട് പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുണ്ട്. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു...
സിംബാബ്വെയിൽ ശ്രീശാന്ത് മാജിക്: അവസാന ഓവറിൽ എതിർടീമിനെ ഞെട്ടിച്ച്
സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ലീഗിൽ ഒരു ഉജ്ജ്വല ബോളിംഗ് പ്രകടനവുമായി മലയാളി താരം ശ്രീശാന്ത്. ടൂർണമെന്റിൽ തന്റെ ടീമായ ഹരാരെ ഹറികെയിൻസ് ടീമിന് വേണ്ടി, പാർതിവ് പട്ടേൽ നയിക്കുന്ന കേപ്ടൗൺ സാമ്പ...
ലോകകപ്പ് ആരുയര്‍ത്തും: പ്രവചിച്ച് ജോണ്ടി റോഡ്‌സ്
ഇന്ത്യ ഏകദിന ലോകകപ്പ് കിരീടത്തില്‍ മുത്തമിടുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2015-ലും 2019-ലും സെമിഫൈനലില്‍ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. 2023-ലെ ഏകദിന...
രോഹിത്തും കോഹ്ലിയും പുറത്ത്, താരമായി സഞ്ജു, പുതിയ ജഴ്‌സി പുറത്ത് വിട്ട് ബിസിസിഐ
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്‌സി പുറത്തിറക്കി ബിസിസിഐ. ഡ്രീം ഇലവന്‍ ജേഴ്‌സി സ്‌പോണ്‍സര്‍മാരായി എത്തിയശേഷം പുറത്തിറക്കുന്ന ആദ്യ ഏകദിന ജേഴ്‌സിയാണിത്. പതിവ് തെറ്റിച്ച് വെറ്റല്‍ താരങ്ങളായ ക്യാപ്റ്റന്‍...
പേര് വിവാദം കത്തുന്നു; രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്
പേര് വിവാദം തുടരുന്നതിനിടെ രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്. രജനികാന്ത് ചിത്രം ജയിലര്‍ എത്തുന്ന അതേ ദിവസം തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറും തിയേറ്ററുകളിലേക്ക് എത്തും. ഓഗസ്റ്റ് 10ന് ആണ് രണ്ട്...
അഞ്ജു അടുത്തമാസം ഇന്ത്യയിലേക്ക് മടങ്ങും, വിവാഹം കഴിക്കാൻ പ്ലാനില്ല; പ്രതികരിച്ച് പാകിസ്ഥാൻ സ്വദേശിയായ ഫേസ്ബുക്ക് സുഹൃത്ത്
ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ ഇന്ത്യക്കാരി ആഗസ്റ്റ് 20 ന് മടങ്ങിയെത്തിയേക്കും. വിസാ കാലാവധി കഴിയുന്നതോടെ ഉത്തർപ്രദേശ് സ്വദേശിനിയായ അഞ്ജു ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ സ്വദേശി...
അബുദാബിയിലെ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരി 14ന് തുറക്കും
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ക്ഷേത്രമായി മാറുകയാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ക്ഷേത്രം. മുസ്ലിം രാജ്യമായ അബുദാബിയിൽ പണിയുന്ന ഈ ഹിന്ദു ക്ഷേത്രം ഇതിന്റെ നിർമാണം തുടങ്ങിയ നാൾ മുതൽ...
ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്നും ചന്ദ്രയാൻ 3 ഉടൻ ‘രക്ഷപ്പെടും’; എപ്പോൾ ചന്ദ്രനിൽ ലാൻഡ് ചെയ്യും എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം
2019 സെപ്റ്റംബറിൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്നതിൽ പരാജയപ്പെട്ട ചന്ദ്രയാൻ -2 ന്റെ തുടർ ദൗത്യമായ ചന്ദ്രയാൻ -3 ജൂലൈ 14 നാണ് വിക്ഷേപിച്ചത്. ചന്ദ്രയാൻ-3 ചന്ദ്രന്റെ പരിക്രമണ പാതയോട് അടുത്ത് കൊണ്ടിരിക്കുകയാണെന്നും അവിടെ...
ബെഞ്ചമിൻ നെതന്യാഹുവിന് പേസ് മേക്കർ ഘടിപ്പിച്ചു; ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ, പ്രതിഷേധം ശക്തം
നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിൽ ഇസ്രായേൽ പാർലമെന്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്നു. പ്രധാനമന്ത്രിയെ ആശുപത്രിയിൽ കൊണ്ടുപോയി പേസ്‌മേക്കർ ഘടിപ്പിച്ചു. കഴിഞ്ഞയാഴ്ച ഘടിപ്പിച്ച ഹൃദയ നിരീക്ഷണ ഉപകരണം അപാകതകൾ കാണിച്ചതിനെത്തുടർന്ന്...