ചെറുതെങ്കിലും മനോഹരം, മനോഹര സിക്‌സുകളുടെ ആറാട്ട്, വീണ്ടും തകര്‍ത്തടിച്ച് സഞ്ജു
വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ട്രിനിഡാഡിനെ ഇളക്കിമറിയ്ക്കുന്ന പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ച്ചവെച്ചത്. രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയ സഞ്ജു അതിനെല്ലാം പലിശ സഹിതം കണക്ക് വീട്ടുകയായിരുന്നു മൂന്നാം ഏകദിനത്തില്‍. മത്സരത്തില്‍ 41 പന്തില്‍...
ടൈറ്റനെ മറക്കുക; 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലേക്ക് അയക്കുമെന്ന് ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ നടുക്കം മാറുന്നതിനു മുൻപ് അടുത്ത പദ്ധതി പ്രഖ്യാപിച്ച് ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലേർമോ സോൺലൈൻ. 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത...
തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസ്: ട്രംപിനെതിരെ 20 വർഷം തടവ് ലഭിക്കാവുന്ന നാല് കുറ്റങ്ങൾ കൂടി ചുമത്തി
2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ ഡോണൾഡ് ട്രംപിനെതിരെ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നാലു കുറ്റങ്ങൾ കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കൾ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ...
ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി
ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അര്‍ദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ...
മൂന്ന് വെടിയുണ്ടകള്‍, ശരീരം വെട്ടിനുറുക്കി’; കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്‍റെ മൃതദേഹം ചുവന്ന സ്യൂട്ട്‌കേസിൽ
ഒരാഴ്ചയായി കാണാതായ അർജന്‍റീനൻ ക്രിപ്റ്റോ കോടീശ്വരനും ഇൻഫ്ലുവൻസറുമായ ഫെർണാണ്ടോ പെരസ് അൽഗാബയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയായാണ് അൽഗാബയുടെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തിയത്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ...
പകുതിയിലേറെ ഉപഭോക്താക്കളെ നഷ്ടമായി; പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാൻ ത്രെഡ്‌സ്
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ പ്ലാറ്റ്‌ഫോംസ് അവതരിപ്പിച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് ത്രെഡ്‌സ്. തുടങ്ങി അഞ്ച് ദിവസം കൊണ്ട് 10 കോടി ഉപഭോക്താക്കളെ നേടിയ ത്രെഡ്‌സിന് ഇപ്പോള്‍ അവരില്‍ ഭൂരിഭാഗം പേരെയും നഷ്ടമാവുകയാണ്...
ഒന്ന് സബ്‌സ്‌ക്രൈബ് ചെയ്യ്; യുട്യൂബ് നിസ്സാരക്കാരനല്ല, നല്ല വരുമാനം സ്വന്തമാക്കാം: ഉപയോഗവും വരുമാനമാർഗ്ഗവും അറിയാം
ഒരു ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബര്‍മാരുള്ള ഒരാള്‍ക്ക് എത്ര പണം സമ്ബാദിക്കാമെന്ന് അറിയാമോ? ഇന്ന് യൂട്യൂബ് വീഡിയോകളിലൂടെ വരുമാനം ഉണ്ടാക്കുന്നവര്‍ കുറച്ചല്ല. യൂട്യൂബ് ചാനലിലൂടെ, വീഡിയോകളില്‍ നിന്ന് ധനസമ്ബാദനം നടത്താനും ഉല്‍പ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്യാനും...
അമേരിക്കന്‍ സെലിബ്രിറ്റികളുടെ ഇടയിലും തരംഗമായി ലയണൽ മെസ്സി
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റര്‍മിയാമി ക്ലബ്ബിലെ രണ്ടാമത്തെ മത്സരത്തിലും നിരവധി അമേരിക്കന്‍ സെലിബ്രിറ്റീസ് ആണ് കളികാണാന്‍ എത്തുന്നത്. ഇന്റര്‍മിയാമി ജേഴ്‌സിയിലുള്ള ആദ്യ മത്സരത്തില്‍ സെറീന വില്യംസ്, ലെബ്രന്‍ ജെയിംസ്...
സഞ്ജുവിനോട് അയിത്തം: ഇന്ത്യന്‍ ജേഴ്‌സി ഊരിവാങ്ങി സൂര്യകുമാറിന് നല്‍കി
മലയാളികളെയാകെ അപമാനിച്ചുചോദിക്കാനും പറയാനും ആളില്ലാത്ത മദ്രാസിയാണോ സഞ്ജു സാംസണ്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യ-വെസ്റ്റിന്റീസ് ഏകദിനത്തെക്കുറിച്ച് ഒരൊറ്റ ചോദ്യമൊഴിച്ച് മറ്റൊന്നും ചോദിക്കാനില്ല. സൂര്യ കുമാര്‍ യാദവിന് ബി.സി.സി.ഐ എന്തുകൊണ്ട് ജേഴ്‌സി കൊടുത്തില്ല. അത്രയ്ക്കും ദാരിദ്ര്യമാണോ. അതോ,...
ഒന്നാം ഏകദിനം മത്സരം ഇന്ന്: സഞ്ജു കളിക്കുമോ
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ഏകദിന മത്സരംഗൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മാച്ച് ബ്രിഡ്ജ്ടൗണിൽ ഇന്ന് നടക്കുമ്പോൾ പോരാട്ടം ആവേശകരമാകും എന്നാണ് വിശ്വാസം. ലോകകപ്പ് മുന്നിൽകണ്ട്...