ചന്ദ്രനിൽ തൊടാൻ ഇനി നാല് ദിവസം, ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ ഇന്നലെ ചന്ദ്രനിലേക്ക് വീണ്ടും അടുത്തു. ബുധനാഴ്ച ചന്ദ്രനിൽ ഇറങ്ങാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലിനാണ് ആദ്യമായി ലാൻഡറിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ലാൻഡർ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ...

ഇനി വാട്സ്ആപ്പിൽ എച്ച്.ഡി ഫോട്ടോയും വീഡിയോയും അയക്കാം; ഇഷ്ടാനുസരണം സ്റ്റിക്കർ നിർമ്മിക്കാനുള്ള എഐ ഫീച്ചറും അവതരിപ്പിച്ചു

വാട്സ്ആപ്പിൽ ഫോട്ടോ ഷെയറിംഗ് സംവിധാനം അപ്ഡേറ്റ് ചെയ്തതായി മാർക്ക് സക്കർബർഗ്. ഇനി മുതൽ ഹൈഡെഫനിഷൻ (എച്ച്.ഡി) ഫോട്ടോകളും വീഡിയോയും വാട്സ്ആപ്പിൽ പങ്കുവെക്കാൻ കഴിയും. എച്ച്.ഡി (2000X3000 പിക്സൽ) സ്റ്റാൻഡേർഡ് (1365X2048 പിക്സൽ) നിലവാരത്തിലുള്ള ഫോട്ടോകൾ...

ചെവിതിന്ന ഭൂതത്തെ എടുത്തെറിഞ്ഞ് നരേന്ദ്രമോദി

ഐക്യ രാഷ്ട്ര കശ്മീര്‍ നിരീക്ഷണ സമിതി പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്. അംഗങ്ങളുടെയും വിസ റദ്ദാക്കി എഴുപത്തഞ്ചു വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു അന്താരാഷ്ട്ര ഏജന്‍സിയെ അരമണിക്കൂര്‍ കൊണ്ട് ചുരുട്ടിക്കെട്ടി നാടുകടത്തി. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര...

ചന്ദ്രയാന്‍: ലാന്‍ഡര്‍ വേര്‍പെട്ടു

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ വിജയകരമായി ഒരു പ്രധാനം ഘട്ടം കൂടി പൂർത്തിയാക്കി. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൂൾ, പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. നിർണയക ഘട്ടം പിന്നിട്ടതോടെ ചന്ദ്രയാൻ...

യുഎസിൽ ഭാര്യയെ വെടിവച്ച് കൊന്ന് ജഡ്ജി: പിന്നാലെ നാളെ ഞാനുണ്ടാവില്ലെന്ന് സഹപ്രവർത്തകന് മെസേജ്

കലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി വാക്കുതർക്കത്തിനു പിന്നാലെ ഭാര്യയെ വെടിവച്ചുകൊന്നു. ജഡ്ജി ജെഫ്രി ഫെർഗോസണാണു ഭാര്യ ഷെറിലിനെ (65) കൊന്നത്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു കൊലപാതകം.  വീടിനടുത്തുള്ള...

ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി, ലാൻഡർ മോഡ്യൂൾ വേർപെടൽ പ്രക്രിയ നാളെ

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭ്രമണ പഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെ നടത്തും. ഈ മാസം 23 നാണ് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ്...

ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് ചുവടുവെച്ച് മൈക്രോമാക്സ്

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേയ്ക്ക് ചുവടുവെച്ച് പ്രമുഖ സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ മൈക്രോമാക്‌സ്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറഞ്ഞതും, ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള കടുത്ത പോരാട്ടവും കാരണമാണ് മൈക്രോമാക്‌സ് പുതിയ സംരംഭം...

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്, ഒരു ലക്ഷം പിഴ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. തോഷാഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ...

ഹോളിവുഡ് താരം മാർക്ക് മാർഗോലിസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം മാർക്ക് മാർഗോലിസ്(83) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു മർഗോലിസ് മരണം. ലോകപ്രശസ്തമായ ബ്രേക്കിംഗ് ബാഡ് സീരീസിലെ ഹെക്ടർ സലമാങ്ക എന്ന കഥാപാത്രത്തിലൂടെയാണ് മാർഗോലിസ് ലോകപ്രശസ്തനായത്....

സുരക്ഷാ വീഴ്ച, ദുരൂഹത, ഹെലിക്കോപ്ടര്‍ പറത്തിയതാര് ?

ശ്രീ പദ്മാനാഭന്റെ സ്വത്തിന് സരുക്ഷയില്ലേ, ക്ഷേത്രത്തിനു മുകളില്‍ ദുരൂഹത പടര്‍ത്തി ഹെലിക്കോപ്ടര്‍ സ്വന്തം ലേഖകന്‍ ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയില്‍ വന്‍ വീഴ്ചയുണ്ടായത് വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കരയിലൂടെയും ജലത്തിലൂടെയും, ആകാശത്തിലൂടെയുമുള്ള സുരക്ഷയാണ് പദ്മനാഭന്റെ സ്വത്തിന്...