എലിസബത്ത് രാജ്ഞിയുടെ വിയോഗം: സംസ്ഥാനത്ത് നാളെ ദുഃഖാചരണം
തിരുവനന്തപുരം: എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബർ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ദേശീയ പതാക പതിവായി...
എതിർപ്പുകൾക്കൊടുവിൽ യുവാൻ വാംഗ് 5 ചൈനീസ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി
കൊളംബോ: ഇന്ത്യയുടെ എതിർപ്പുകൾ മറികടന്ന് ചൈനീസ് ചാരക്കപ്പൽ യുവാൻ വാംഗ് 5 ശ്രീലങ്കൻ തുറമുഖത്ത് എത്തി. ഇന്ന് രാവിലെ തുറമുഖത്തെത്തിയ കപ്പൽ ഹമ്പൻടോട്ട തുറമുഖത്താണ് നങ്കൂരമിടുന്നത്. ഈ മാസം 22 വരെ തുറമുഖത്ത് നങ്കൂരമിടാൻ...
ശ്രീലങ്കയിൽ ആക്ടിങ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്‌തു . പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം
കൊളംബോ : ശ്രീലങ്കയിൽ ആക്ടിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്‌തു . പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 20 ന് നടക്കും. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ഇന്ന്...
ശ്രീലങ്കൻ പ്രസിഡന്റ് ഇന്ന് രാജി വെച്ചേക്കും : സ്‌പീക്കർ
കൊളംബോ : ശ്രീലങ്കയിൽ കലാപം അതിരു വിട്ടതിനെ തുടർന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജി വെച്ചേക്കുമെന്ന് സ്പീക്കർ . എന്നാൽ മാലി ദ്വീപിലുള്ള ഗോതബയ രജപക്സെ സിംഗപ്പൂരിലേക്ക് പോകുമെന്നും റിപോർട്ടുണ്ട് . പ്രസിഡന്റിനെ ഫോണിൽ...
ശ്രീലങ്കയില്‍ വീണ്ടും ജനകീയ പ്രതിഷേധം; ജനങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരം വളഞ്ഞു
കൊളംബോ: ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ആയിരക്കണക്കിനാളുകള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധ പ്രകടങ്ങൾ നടത്തുന്നു . പ്രസിഡന്‍റ്...
ശ്രീലങ്കയിൽ കലാപം അതിരുവിടുന്നു : പ്രസിഡൻ്റിൻ്റെയും പ്രധാന മന്ത്രിയുടെയും വസതികൾ കയ്യേറി പ്രതിഷേധക്കാർ
കൊളംബോ : ശ്രീലങ്കയിൽ കലാപം അതിരു വിടുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വസതി കയ്യേറി പ്രതിഷേധക്കാര്‍. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ രജപക്സെ രാജ്യം വിട്ടെന്നാണ് വിവരം. വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയും പ്രക്ഷോഭകര്‍...
ഷിൻസോ ആബെയുടെ സംസ്കാരം ചൊവ്വാഴ്ച: ദുഃഖത്തിൽ ജപ്പാൻ
ടോക്കിയോ : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘത്തിന് രൂപം നൽകി. പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് സംഘം. കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ...
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതി കയ്യേറി പ്രതിഷേധക്കാര്‍. പ്രസിഡന്റ് രാജ്യം വിട്ടു എന്ന് റിപ്പോർട്ട്
കൊളംബോ : ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വസതി കയ്യേറി പ്രതിഷേധക്കാര്‍. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ രജപക്സെ രാജ്യം വിട്ടെന്നാണ് വിവരം. ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെ രാജ്യത്ത് പ്രക്ഷോഭം കടുത്തിരുന്നു. ആയിരക്കണക്കിനാളുകള്‍ രാജ്യത്തിന്റെ...
ഇന്ത്യയ്ക്ക് ഉറ്റ സുഹൃത്തിനെ നഷ്ടമായി: പ്രധാനമന്ത്രി
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിയോഗത്തോടെ ഇന്ത്യയ്ക്ക് ഉറ്റ സുഹൃത്തിനെ നഷ്ടമായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ആബേയോടുള്ള ആദര സൂചകമായി നാളെ ഇന്ത്യയില്‍ ഔദ്യോഗിക ദു:ഖാചരണവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം...
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് കൊല്ലപ്പെട്ടു .
ടോക്യോ: പൊതുപരിപാടിക്കിടെ വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് കൊല്ലപ്പെട്ടു . വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടവുകയും അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയുമായിരുന്നു . നരാ പട്ടണത്തില്‍ പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക്...
