വേദിയില്‍ ആര്‍ക്കും ഇരിപ്പിടം വാഗ്ദാനം ചെയ്തിട്ടില്ല; പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍
വേദിയില്‍ ആര്‍ക്കും ഇരിപ്പിടം വാഗ്ദാനം ചെയ്തിട്ടില്ല; പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ ലോക കേരളസഭയുടെ നടത്തിപ്പിനുള്ള പണപ്പിരിവില്‍ വിശദീകരണവുമായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. വിവാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസികള്‍ എല്ലാവരും...
ലോക കേരളസഭ: സുതാര്യതയും, സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി
പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളന നടത്തിപ്പില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്...
മെസിയും ബെന്‍സേമയും സൗദിയിലെത്തുമോ?, ഔദ്യോദഗിക പ്രഖ്യാപനം വരെ കാത്തിരിക്കു; പ്രതികരണവുമായി സൗദി കായിക മന്ത്രി
അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയും ഫ്രാന്‍സ് സൂപ്പര്‍ താരം കരീം ബെന്‍സേമയും സൗദി ക്ലബ്ബിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രതികരിച്ച് സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ്...
ഐപിഎല്ലിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ശ്രീശാന്ത്
ധോണി നായകനാകുന്ന ടീമില്‍ സഞ്ജുവിന് ഇടമുണ്ടോ രണ്ട് മാസം നീണ്ട ഐപിഎല്‍ പൂരം കൊടിയിറങ്ങിയെങ്കിലും ഐപിഎല്ലിലെ മികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ താരങ്ങള്‍ മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിലായി മലയാളി പേസര്‍ എസ്...
ചടങ്ങിനിടെ വേദിയില്‍ തട്ടിവീണ് ജോ ബൈ
കോളറാഡോയിലെ യു.എസ്. എയര്‍ ഫോഴ്‌സ് അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വേദിയില്‍ തട്ടിവീണു. അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന്‍ വീഴുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു...
ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും പൊലീസ് കുടുംബങ്ങളും മുക്തരല്ല: എക്സൈസ് കമ്മീഷണര്‍
പൊലീസ് കുടുംബങ്ങളും ലഹരിമുക്തമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍. ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും നമ്മുടെ കുടുംബങ്ങള്‍ പോലും മുക്തരല്ല. നമ്മുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ഇത്തരം അപകടങ്ങളില്‍ ചെന്നു ചാടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....
ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ് ടീം
ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി പ്രത്യേക പൂജകള്‍ നടത്തി ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം. ഇന്നലെയാണ് കിരീടവുമായി ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന...
പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന വിദിഷ ക്ഷേത്ര മാതൃകയില്‍
പാര്‍ലമെന്റ്, ജനാധിപത്യത്തിന്റെ ശ്രീ കോവിലാണെങ്കില്‍, പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ചതില്‍ അഭിമാനിക്കാം എ.എസ്. അജയ്‌ദേവ് പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആശ്ചര്യങ്ങളും കഥകളുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയെ കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നത്....
കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം; പരിശോധിക്കാന്‍ ജിയോളജി വകുപ്പ്
കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി.തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍...
ഇത് ഇറാന്‍ ജനതയ്ക്കു വേണ്ടി; കാന്‍ വേദിയില്‍ കഴുത്തില്‍ കുരുക്ക
കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഗ്ലാമറസ് ലോകത്തിന്റെ ദൃശ്യങ്ങളാണ് തെളിയുക. വ്യത്യസ്തമായ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് വിവിധ രൂപത്തിലും ഭാവത്തിലും സെലിബ്രിറ്റികള്‍ ചുവടുവെക്കുന്ന ഇടം. എന്നാല്‍ ചില പ്രതിഷേധങ്ങള്‍ പങ്കുവെക്കുന്ന വിധത്തില്‍...
