ഇനി കാപ്ഷനും മെസേജും എഴുതാം; എഐ ചാറ്റ്ബോട്ട് ഇൻസ്റ്റാഗ്രാമിലും വന്നേക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ചാറ്റ്ബോട്ട് സംവിധാനം ഇൻസ്റ്റാഗ്രാം പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ലീക്കറായ അലെസാൻഡ്രോ പലുസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇദ്ദേഹം പങ്കുവെച്ച സ്‌ക്രീൻഷോട്ടുകൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇൻസ്റ്റാഗ്രാമിലെ ചാറ്റ്ബോട്ട്...

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎസ്, ക്യൂബ സന്ദർശനം

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ...

യൂസഫലിക്കും അജിത് ഡോവലിനുമെതിരായ വ്യാജ ആരോപണം: ഷാജൻ സ്കറിയക്ക് വാറന്‍റ് അയച്ച് ലക്നൗ കോടതി

പ്രമുഖ വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് വാറന്റ് നോട്ടീസ് അയച്ച്...

അന്നും ഇന്നും ഞങ്ങൾ ഇങ്ങനെ തന്നെ’; 35 വർഷമായ ആത്മബന്ധം, മമ്മൂട്ടി-മോഹൻലാൽ കുടുംബചിത്രങ്ങൾ  

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു ഫ്രെയിമില്‍ വരിക എന്നത് സിനിമ ആസ്വാദകര്‍ക്ക് വൈകാരിക നിമിഷമാണ്. സിനിമയില്‍ ആരോ?ഗ്യകരമായ മത്സരം വെക്കുമ്പോഴും ആത്മാര്‍ഥമായ ഒരു വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും...

40 കോടിയുടെ വെട്ടിപ്പ്; വരുമാനം കുറച്ചു കാണിച്ചതായി ബിബിസിയുടെ മെയിൽ

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ശരിവച്ച് ബിബിസി. നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരുമാനം...

അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താത്പര്യമാണെന്ന് മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പൊതുതാൽപര്യമല്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താൽപര്യമാണെന്നും വിമർശിച്ച് മദ്രാസ് ഹൈക്കോടതി. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി സാഹചര്യം മനസിലാക്കാതെയുള്ള ആവശ്യമാണിതെന്നും കുറ്റപ്പെടുത്തി.  അരിക്കൊമ്പനെ കേരളത്തിന്...

മുകളില്‍ നിന്ന് റോക്കറ്റ് പോലെ താഴേക്ക്, ഓടുന്ന കാറിന്റെ റൂഫ് തുളച്ചുകയറി ഇരുമ്പ് വടി

മഹാരാഷ്ട്രയില്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് വീണ ഇരുമ്പു വടി തുളച്ചുകയറി. കാറിന്റെ റൂഫ് തുളച്ച് സീറ്റിന് തൊട്ടരികില്‍ 'ലാന്‍ഡ്' ചെയ്ത ഇരുമ്പു വടിയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ താനെ മെട്രോ തൂണിന്...

റഷ്യൻ നിയന്ത്രിത ദക്ഷിണ യുക്രൈനിൽ അണക്കെട്ട് തകർത്തു; പിന്നിൽ യുക്രൈൻ ആണെന്ന് റഷ്യയും, റഷ്യയാണെന്ന് യുക്രൈനും

റഷ്യൻ നിയന്ത്രണത്തിലുള്ള ദക്ഷിണ യുക്രെൻ മേഖലയില്‍ അണക്കെട്ട് തകർന്നു. അണക്കെട്ട് തകർത്തത് റഷ്യയാണെന്ന് യുക്രൈനും, യുക്രൈൻ ആണെന്ന് റഷ്യയും ആരോപിച്ചു. തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ട് തകരുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 1956ൽ നിപ്രോ നദിക്കു...

ആഷസിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സ്പിന്നര്‍ ജാക്ക് ലീഷ് പരിക്കേറ്റു പുറത്ത്

ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് വമ്പന്‍ തിരിച്ചടി. അവരുടെ നിര്‍ണായക സ്പിന്നറായ ജാക്ക് ലീഷ് പരിക്കിനെ തുടര്‍ന്ന് ആഷസില്‍ നിന്നു പിന്‍മാറി. പുറം വേദന അലട്ടിയതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. ലീഷിന്റെ പകരക്കാരനായി മൊയീന്‍...

സ്വീഡനില്‍ സെക്സ് ച്യാമ്പന്‍ഷിപ്പ്: വസ്തുത എന്ത്

സ്വീഡനില്‍ സെക്സ് ച്യാമ്പന്‍ഷിപ്പ് നടക്കാന്‍ പോകുന്നെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നത്. നിരവധി വാര്‍ത്താ മാധ്യമങ്ങളും ഈ പ്രചാരണം ഏറ്റുപിടിച്ചു. എന്നാല്‍ വസ്തുത മറ്റൊന്നാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡിഷ് മാധ്യമങ്ങള്‍. അങ്ങനെയൊരു...