മൃഗശാലയില്‍ പുതിയ അതിഥികളെത്തി, ആയുഷ് പിന്‍വാങ്ങി (എക്‌സ്‌ക്ലൂസീവ്)

സിംഹക്കുട്ടി ഗ്രേസി സുഖമായിരിക്കുന്നു, സിംഹങ്ങള്‍ക്ക് വകുപ്പു മന്ത്രി പേരിടല്‍ ചടങ്ങുനടത്തി കൂട്ടില്‍ തുറന്നുവിടും തിരുവനന്തപുരം മൃഗശാലയിലെ സിംഹ കാലം തിരിച്ചു വരുന്നു. ആയുഷിന്റെ പിന്‍ഗാമികള്‍ മൃഗശാലയില്‍ എത്തിക്കഴിഞ്ഞു. വകുപ്പുമന്ത്രി നാളെ ഇവയെ കൂട്ടിലേക്ക് തുറന്നു...

പണത്തിനു പകരം വീട്ടിലെ മാലിന്യം ഫീസായി വാങ്ങി സ്കൂൾ; ആഗോളതലത്തിൽ ശ്രദ്ധ നേടി നൈജീരിയൻ പദ്ധതി

പണത്തിനു പകരം വീട്ടിലെ മാലിന്യങ്ങൾ ഫീസായി വിദ്യാർഥികളിൽ നിന്ന് വാങ്ങി നൈജീരിയയിലെ സ്കൂൾ. നൈജീരിയയുടെ നാല്പ്പതോളം വരുന്ന ലോ-കോസ്റ്റ് സ്‌കൂളുകളിലൊന്നാണ് അജെജുനൽ തെരുവിലുള്ള ഈ മൈ ഡ്രീം സ്റ്റെഡ് എന്ന സ്‌കൂൾ. റീസൈക്കിൾ ചെയ്യാവുന്ന...

കുറുമ്പു കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അരിക്കൊമ്പനായി (എക്‌സ്‌ക്ലൂസീവ്)

അരി തിന്നാന്‍ മടി കാണിച്ച് കുട്ടിശങ്കരന്‍, സിനിമയ്ക്കു വേണ്ടി മാത്രം കുറച്ച് അരി തിന്ന് അരിക്കൊമ്പനായി എ.എസ്. അജയ്‌ദേവ് കുസൃതിയും കുറുമ്പും കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അനുസരണയോടെ അഭിനയിച്ചു. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞ്...

ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്‍റെ തീയതി കുറിച്ചു, ഇന്ത്യയുടെ മത്സരക്രമം ഇങ്ങനെ

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്‍റെ തീയതിയായി. ബിസിസിഐ, ഐസിസിക്ക് സമര്‍പ്പിച്ച കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുക....

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: തലയരിഞ്ഞ് ഓസീസ്; ഇന്ത്യക്കെതിരെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: തലയരിഞ്ഞ് ഓസീസ്; ഇന്ത്യക്കെതിരെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം...

തുണയായത് കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും; ഇത് ആമസോൺ വനത്തിലെ കുഞ്ഞുങ്ങളുടെ അതിജീവന കഥ

കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും'- വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 കുട്ടികൾ 40 ദിവസം ആമസോൺ വനത്തിൽ ജീവൻ നിലനിർത്തിയതെങ്ങനെ എന്ന ചോദ്യത്തിനു കൊളംബിയൻ സൈനിക വക്താവ് അർനുൾഫോ സാഞ്ചെസ് പറയുന്ന മറുപടിയിങ്ങനെ. കുട്ടികളിൽ ഏറ്റവും...

സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം

സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാ‍ർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം...

ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിച്ച്, തുടർന്ന് വടക്ക്-വടക്ക് കിഴക്ക്  ദിശ മാറി സൗരാഷ്ട്ര, കച്ച്...

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന്...

ച്ച പരിഷ്‌ക്കാരി അമേരിക്കയില്‍; കോട്ടിട്ട പിണറായി വിജയന്‍

പിണറായി വിജയന്‍ കോട്ടിട്ടാല്‍ മോദിയാകുമോ. സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച ഇതാണ്. മുണ്ടുടുത്ത മോദിയായികേരളത്തില്‍ വിലസുന്ന പിണറായി വിജയന്‍ വിമാനം കയറി വിദേശത്തിറങ്ങി പ്രച്ഛന്ന വേഷം കെട്ടിയാലും നരേന്ദ്ര മോദിയാകില്ല. ഇനിയിപ്പോള്‍ ഷര്‍വാണിയും കുര്‍ത്തയുമിട്ടു...