സൗരയൂദ പഥത്തിലെങ്ങോ…ഇന്ത്യയുടെ ആദിത്യ L1
എ.എസ്. അജയ്‌ദേവ് ചന്ദ്രയാന്‍-3ന്റെ വിജയത്തിനു ശേഷം നമ്മുടെ ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ബൃഹത്സൗര ദൗത്യമായ ആദിത്യ L1 എന്ന ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ പവര്‍ ടെലസ്‌കോപ്പ് ഇന്ന് വിക്ഷേപിച്ചു. 2023 സെപ്റ്റംബര്‍ 2 ഇന്ത്യന്‍ സമയം...
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു. രാവിലെ 11.50ന് ഐ.എസ്.ആർ.ഒയുടെ വിശ്വസ്തനായ പിഎസ്എൽവി ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ...
ആദിത്യ എൽ1: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി, നാളെ രാവിലെ 11.50ന് വിക്ഷേപിക്കും
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. 23 മണിക്കൂർ 40 മിനിറ്റ് നീളുന്ന കൗണ്ട് ഡൗൺ ഇന്ന് ഉച്ചയ്ക്ക് 12.10നാണ് തുടങ്ങിയത്. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എൽവി –...
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു
ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളെയും പരിശീലകരെയും സായ് എല്‍ എന്‍ സി പിയില്‍...
പറക്കും തളികയിൽനിന്ന് വീണതോ?; പസഫിക് സമുദ്രത്തിൽനിന്നു ലഭിച്ച വിചിത്രവസ്തു അന്യഗ്രഹജീവികളുടേത്?; വിശദീകരണവുമായി ഹാർവാർഡ് ശാസ്ത്രജ്ഞൻ
ഒമ്പതു വർഷങ്ങൾക്കു മുമ്പ്, അതായത് 2014 ജൂണിൽ പാപ്പുവ ന്യൂ ഗിനിയ തീരത്തു പതിച്ച ലോഹഗോളം അന്യഗ്രഹജീവികളുടെ സാങ്കേതികവിദ്യയുടെ ഭാഗമാണെന്ന് ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞൻ എവി ലോയ്ബ് അഭിപ്രായപ്പെടുന്നു. പഠനത്തിന്റെ അടിസ്ഥാനത്തിൽ പസഫിക് സമുദ്രത്തിൽ...
ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമാഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യ; യുദ്ധവിമാനങ്ങള്‍ അണിനിരക്കും
ഇന്ത്യ-ചൈന അതിർത്തിയിൽ പത്തു ദിവസം നീളുന്ന വ്യോമാഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യ. ഈ മാസം നാലു മുതൽ 14 വരെ പടിഞ്ഞാറൻ കമാൻഡ് അതിർത്തിയിൽ വെച്ചാണ് 'ത്രിശൂൽ' എന്ന് പേരിട്ടിരിക്കുന്ന വ്യോമഭ്യാസ പ്രകടനം നടത്തുക. സെപ്റ്റംബർ...
ജെറ്റ് സ്‌കീയിങ്ങിനിടെ സമുദ്രാതിർത്തി ലംഘിച്ചു; രണ്ട് വിനോദ സഞ്ചാരികളെ വെടിവച്ചു കൊന്ന് അൾജീരിയ
ജെറ്റ് സ്‌കീയിങ്ങിനിടെ സമുദ്രാതിർത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അൾജീരിയൻ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മൊറോക്കോ - ഫ്രഞ്ച് പൗരൻമാരായ ബിലാൽ കിസ്സി, അബ്ദെലാലി മെർക്കൂവർ എന്നിവരാണ് മരിച്ചത്. മൊറോക്കോ മാധ്യമങ്ങളാണ്...
വിഴിഞ്ഞത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ചൈനയിൽ നിന്ന് ഇന്ന് പുറപ്പെടും
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്ന് ചൈനയിൽ നിന്നു പുറപ്പെടും. ഒരു മാസത്തിനുള്ളിൽ വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടത്തിൽ ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും, 2 യാഡ്...
തയ്‌വാനുമായുള്ള സൈനിക, സുരക്ഷാ സഹകരണത്തിൽ നിന്ന് വിട്ടുനിൽക്കണം: ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന
ഇന്ത്യയുടെ മുൻ സേനാ മേധാവിമാർ തയ്‌വാൻ സന്ദർശിച്ചതിനു പിന്നാലെ, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന. തയ്‌വാനുമായി സൈനിക, സുരക്ഷാ സഹകരണം വേണ്ടെന്നും, ‘ഏക ചൈനാ നയം’ ഇന്ത്യ പാലിക്കണമെന്നുമാണ് ചൈന ആവശ്യപ്പെട്ടത്. ഇന്ത്യയുടെ പേര്...
ചന്ദ്രനില്‍ പ്രകമ്പനം സ്ഥിരീകരിച്ച് ചന്ദ്രയാന്‍-3; പ്ലാസ്മ സാന്നിധ്യം കുറവാണെന്നും കണ്ടെത്തി
ചന്ദ്രനിൽ പ്രകമ്പനം ഉണ്ടെന്ന് സ്ഥിരീകരിച്ച് ചന്ദ്രയാന്‍ മൂന്നിലെ ഇൽസ എന്ന ഉപകരണം. സ്വാഭാവിക പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയതെങ്കിലും, അതിന് പിന്നിലെ കാരണം പരിശോധിക്കുകയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഓഗസ്റ്റ് 26നാണ് ചന്ദ്രോപരിതലത്തിലെ പ്രകമ്പനം പേലോഡ് രേഖപ്പെടുത്തിയത്. അതേസമയം...