ഇഡി അറസ്റ്റ്; മന്ത്രി സെന്തിലിന്റെ ആരോഗ്യനില ഗുരുതരം

അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ (47) ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നെഞ്ചുവേദനയെ...

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു. നിലവിൽ ലോകബാങ്കിൻ്റെ സഹകരണമുള്ള റീ ബിൽഡ്...

മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ച് നാലുപേർ മരിച്ചു ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ - പൂനെ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ച് നാലുപേർ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെ കുഡെ ഗ്രാമത്തിന് സമീപമുള്ള മേൽപ്പാലത്തിലാണ് ടാങ്കര്‍ ലോറി മറിഞ്ഞ്...

കശ്മീരിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയടക്കം കുലുങ്ങി

ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി....

ചെങ്കടല്‍ തീരത്തെ ഹര്‍ഗാദയില്‍ കടലിലിറങ്ങിയ റഷ്യന്‍ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടല്‍ തീരത്തെ ഹര്‍ഗാദയില്‍ കടലിലിറങ്ങിയ റഷ്യന്‍ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇവിടേക്കു താമസം മാറിയ വ്‌ലാഡിമിര്‍ പോപോവിനെയാണ് (23) പിതാവും കൂട്ടുകാരിയും നോക്കിനില്‍ക്കെ...

ടിക്കറ്റ് കൊള്ള; വ്യോമയാനമന്ത്രിയുടെ വാദം പൊളിച്ചടുക്കി കെ.സി.വേണുഗോപാല്‍

എം.പിയുടെ ട്വീറ്റുകൾ ശ്രദ്ധ നേടുന്നു വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിൽ വ്യോമയാനമന്ത്രിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി മുൻ വ്യോമയാന സഹമന്ത്രി കൂടിയായ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. വിമാന ടിക്കറ്റ് നിരക്കിനെച്ചൊല്ലി ട്വിറ്ററിൽ ഇരുവരും...

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങു

അതിശക്തമായ ബിപോർജോയ് ( Biparjoy) ചുഴലിക്കാറ്റ്‌ വടക്ക്-കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm ) ശക്തികുറഞ്ഞു. ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ചു തുടർന്ന് വടക്ക്-വടക്ക്...

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ച് ചൈന

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ച് ചൈന. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കം തുടരുന്നതിനിടെയാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ഈ മാസം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം വിടണമെന്നാണ് ഭരണകൂടം...

ബെംഗളുരുവില്‍ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെടേണ്ട ഗതികേടില്‍ ഡച്ച് സ്വദേശി, അറസ്റ്റ്

ബെംഗളുരു ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്....

ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിലേക്ക്, ജൂലൈ 4ന് പ്രത്യേക പൊതുയോ​ഗം, ജ. മഹേഷ്കുമാർ മിത്തൽ വരണാധികാരി

 ഗുസ്തി ഫെഡറേഷൻ തെരെഞ്ഞെടുപ്പിലേക്ക്. ജൂലൈ 4 ന് റെസ്ലിം​ഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രത്യേക പൊതുയോഗം വിളിച്ചു. ജസ്റ്റീസ് മഹേഷ് കുമാർ മിത്തലിനെ വരണാധികാരിയായി നിയമിച്ചു. 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന്  അന്താരാഷ്ട്ര ​ഗുസ്തി...