കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുമായി സഹകരണം
കേരളത്തിൻ്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കും. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആൻ്റ് റിക്രിയേഷൻ്റെ വൈസ് പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോ-യുമായി...
മുഖ്യമന്ത്രി ക്യൂബയിലെത്തി
മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും...
തമിഴ്നാട്ടിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു , കോയമ്പത്തൂരിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
തമിഴ്നാട് വ്യവസായ മന്ത്രി ടിആർബി രാജ ഉദ്ഘാടനം നിർവ്വഹിച്ചു കേരളത്തിന്റെ അയൽസംസ്ഥാനത്ത് കൂടി പുതിയ തെഴിലവസരങ്ങൾ നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്സ് സെന്ററുകൾ അടക്കം കൂടുതൽ പദ്ധതികൾ തമിഴ്നാടിന്റെ വിവിധ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും ലുലു...
മുഖ്യമന്ത്രി ക്യൂബയിലേക്ക് തിരിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു. നാളെയും മറ്റന്നാളും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും...
അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഡിഫൻസ്,...
എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിർമാതാവ് പിടിയിൽ
എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിര്‍മാതാവും വിതരണക്കാരനുമായ സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്ന കെ പി ചൗധരി പിടിയില്‍. രജിനീകാന്തിന്റെ ഹിറ്റ് ചിത്രമായ കബാലി തെലുങ്കില്‍ അവതരിപ്പിച്ചത് കെ പി ചൗധരിയായിരുന്നു. തൊണ്ണൂറു...
ഈ വര്‍ഷം 6500 ഓളം കോടീശ്വരന്മാര്‍ ഇന്ത്യവിടുമെന്ന് റിപ്പോര്‍ട്ട്; കൂടുതൽ കുടിയേറ്റം ദുബായിലേക്ക്
ഇന്ത്യയിലെ 6500 ഓളം കോടീശ്വരന്‍മാര്‍ ഈ വര്‍ഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നിക്ഷേപ കുടിയേറ്റങ്ങ പ്രവണതകള്‍ സംബന്ധിച്ച് പഠനം നടത്തുന്ന ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023-ലാണ് ഇക്കാര്യം പറയുന്നത്....
പൂജപ്പുര വേണ്ട, ആസാം ജയില്‍ മതിയെന്ന് അമീര്‍ഉള്‍ ഇസ്ലാം (എക്‌സ്‌ക്ലൂസീവ്)
തനിക്കൊരു കുഞ്ഞുണ്ട്, അതിനെ കാണാന്‍ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യം എ.എസ്. അജയ്‌ദേവ് കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീര്‍ഉള്‍ ഇസ്ലാമിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍...
ദ്രാവിഡും രോഹിത്തും സ്ഥാനമൊഴിയേണ്ടതില്ല
കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓവലില്‍ നടന്ന മത്സരത്തില്‍ 209 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ഇന്നിംഗ്‌സില്‍...
മെസിക്കും നെയ്മറിനും പിന്നാലെ പി എസ് ജി വിടാനൊരുങ്ങി എംബാപ്പെയും
സൂപ്പര്‍ താരം ലിയോണല്‍ മെസിക്ലബ്ബ് വിട്ടതിന് പിന്നാലെ നെയ്മറെയും കൈവിടാനൊരുങ്ങുകയാണ് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി. പി എസ് ജിയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായി അത്ര രസത്തിലല്ലാതിരുന്നതാണ് കരാര്‍ കാലാവധി...
