മോണ്‍. ഡോ. ജോര്‍ജ്ജ് പനംതുണ്ടില്‍
വത്തിക്കാന്‍ സ്ഥാനപതി
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിനെ ആര്‍ച്ചുബിഷപ്പ് പദവിയില്‍ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വിവരം ഇന്ന് (16-06-2023)...
ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിച്ചു; ആദിപുരുഷ് നിരോധിക്കണം
പൊതു താൽപര്യ ഹർജിയുമായി ഹിന്ദു സേന പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രത്തിനെതിരേ പൊതു താൽപര്യ ഹർജിയുമായി ഹിന്ദു സേന എന്ന സംഘടന. ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ...
ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ; കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകൾ മന്ത്രിസഭയിൽ ചർച്ച ചെയ്യും
കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ പുരോഗതിയിൽ കേരളം...
ഡല്‍ഹി-മണാലി- ലേ; രാജ്യത്തെ ഏറ്റവും ഉയരത്തിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു
നീണ്ട മഞ്ഞുകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും ഉയരത്തിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ മണാലി വഴി കശ്മീരിലെ ലേയിലേക്ക് പോവുന്ന ബസ് സര്‍വീസാണ് ദിര്‍ഘനാളുകള്‍ക്ക് ശേഷം പുനരാരംഭിച്ചത്. മഞ്ഞ്...
‘സെലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ മാത്രമല്ലല്ലോ’, അംബാട്ടി റായുഡുവിന് മറുപടിയുമായി എം എസ് കെ പ്രസാദ്
സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു അംഗത്തിന് തന്നോടുള്ള വ്യക്തിവിരോധമാണ് 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് താന്‍ പുറത്താവാന്‍ കാരണമെന്ന അംബാട്ടി റായുഡുവിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എം എസ്...
മേജര്‍ ലീഗ് ക്രിക്കറ്റ്: പൊള്ളാര്‍ഡ് നായകന്‍, വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ച് എംഐ ന്യൂയോര്‍ക്ക്
അമേരിക്കയില്‍ അടുത്തമാസം ആരംഭിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണിനുള്ള എംഐ ന്യൂയോര്‍ക്ക് ടീമിനെ മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസതാരം കെയ്റോൺ പൊള്ളാര്‍ഡ് നയിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങളായ ടിം ഡേവിഡ്, ഡെവാള്‍ഡ്...
ഇന്‍ഷുറന്‍സ് പദ്ധതി; അംഗത്വമെടുക്കുന്നതിനുള്ള സമയപരിധി നീട്ടി
നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് ഒന്ന് വരെ നീട്ടി യുഎഇ. അടുത്ത മാസം 31നകം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുക്കാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍...
നാശം വിതച്ച് ബിപോർജോയ്; ഗുജറാത്തിൽ 940 ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങി, 22 പേർക്ക് പരുക്ക്
ഗുജറാത്ത് തീരമേഖലയിൽ കനത്തനാശം വിതച്ച് അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്. 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. 22 പേർക്ക് പരുക്കേറ്റു. നിരവധി മൃഗങ്ങൾ ചത്തു. കനത്ത കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും...
ഹജ് തീർഥാടനം; മികച്ച സാഹചര്യങ്ങളൊരുക്കി സൗദി അറേബ്യ
സേവന ഗുണനിലവാരത്തിന് ഊന്നൽ നൽകിയുള്ള മത്സരം ഹജ്, ഉംറ നിരക്കുകൾ കുറയാൻ സഹായിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. ഈ വർഷത്തെ ഹജിന് സൗദി പൂർത്തിയാക്കിയ ഒരുക്കങ്ങളും പ്രയാസരഹിതമായും സമാധാനത്തോടെയും...
ഫേസ്‌ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടും, മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി
രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഫേസ്‌ബുക്കിനു മുന്നറിയിപ്പ്. കര്‍ണാടക ഹൈക്കോടതിയാണ് കമ്ബനിക്ക് മുന്നറിയിപ്പ് നല്‍കിയത്. സൗദി ജയിലില്‍ കഴിയുന്ന കര്‍ണാടക സ്വദേശി ശൈലേഷ് കുമാറുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പൊലീസുമായി ഫേസ്‌ബുക്ക് സഹകരിച്ചിരുന്നില്ല. തുടര്‍ന്നാണ്...
