ഇന്ത്യൻ ടീമിൽ പരസ്‌പര സൗഹൃദമില്ല, സഹതാരങ്ങൾ മാത്രം; ആർ അശ്വിൻ

ടെസ്‌റ്റ്‌ ക്യാപ്‌റ്റൻ സ്ഥാനം ലഭിക്കാത്തതില്‍ പരാതിയില്ല ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സൗഹൃദവും സഹകരണവും ഇല്ലെന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അശ്വിന്‍. ടീം അംഗങ്ങള്‍ പരസ്പരം...

ഇന്ത്യൻ മധുരം രുചിച്ച് സെലൻസ്‌കി; ബർഫിയുണ്ടാക്കിയത് റിഷി സുനക്കിന്റെ അമ്മ

യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കഴിച്ച ഇന്ത്യൻ ബർഫിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സെലൻസ്‌കിക്കു വേണ്ടി ബർഫിയുണ്ടാക്കിയതും നിസാരക്കാരിയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാൽ റിഷി സുനക്കിന്റെ അമ്മ ഉഷ സുനക്ക് ആണ്. റിഷി സുനക്കിന്റെ...

ഇര്‍ഫാന്‍ ഖാനോട് അസൂയ തോന്നിയിട്ടില്ല; അദ്ദേഹത്തെ അടുത്ത് അറിയില്ലായിരുന്നുവെന്ന് മനോജ് ബാജ്പേയ്

2000-ത്തിന്റെ തുടക്കത്തില്‍ ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് മത്സരിച്ച് അഭിനയിച്ച താരങ്ങളാണ് മനോജ് ബാജ്‌പേയും ഇര്‍ഫാന്‍ ഖാനും. എന്നാൽ തനിക്ക് ഒരിക്കലും ഇര്‍ഫാന്‍ ഖാനോട് അസൂയ തോന്നിയിട്ടില്ലെന്ന് മനോജ് ബാജ്പേയ് ഈ അടുത്ത് ഒരു...

ഛേത്രി, ചാങ്തെ ഗോളുകള്‍; ലെബനോനെ തകര്‍ത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഇന്ത്യക്ക്

സുനില്‍ ഛേത്രി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഫുട്ബോളിലെ രാജാവായി, 'ബിഗ് മാച്ച് പ്ലെയര്‍' എന്ന വിശേഷണം ആണയിട്ട് ഉറപ്പിച്ച് വല കുലുക്കി. ഇതോടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത്...

ഇഡ്‍ലി, രസഗുള, പപ്പടം..; മോദിയുടെ വരവ് ആഘോഷിക്കാൻ രുചിയേറും ‘മോദി ജി താലി’ തയാറാക്കി യുഎസ് റെസ്റ്റോറന്‍റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദി ജി താലി’തയാറാക്കി ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്‍റ്.  യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ക്ഷണപ്രകാരം ഈ മാസമാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുക....

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കം,പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കും

പ്രതിരോധവാണിജ്യമേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കമാകും. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും.വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ...

ആദിപുരുഷ് സിനമയെ ചൊല്ലി നേപ്പാളില്‍ വിവാദം

പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് സിനമയെ ചൊല്ലി നേപ്പാളില്‍ വിവാദം. ചിത്രത്തിലെ സീതയെക്കുറിച്ചുള്ള ഒരു പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ നേപ്പാളിലെ വിവിധ നഗരങ്ങളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാഠ്മണ്ഡു, പൊഖാറ മെട്രോപൊളിറ്റന്‍ സിറ്റി...

മള്‍ട്ടി അക്കൗണ്ട് സംവിധാനവുമായി വാട്ട്‌സ്ആപ്പ്

പ്രത്യേകതകള്‍ ഇങ്ങനെ കയ്യിലിരിക്കുന്ന ഫോണിൽ ബിസിനസ് വാട്ട്സ്ആപ്പിനെ കൂടാതെ മറ്റൊരു പേഴ്സണല്‍ അക്കൌണ്ട് കൂടി സൃഷ്ടിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. അതിനുള്ള അപ്ഡേറ്റുമായാണ് വാട്ട്സ്ആപ്പ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.  ഒരു നമ്പറില്‍ ഒരേ സമയം വ്യത്യസ്ത...

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു; നാല് വർഷത്തിനുള്ളിൽ പൂർത്തിയാകും

ഇന്ത്യയിൽ നിന്ന് മ്യാൻമർ വഴി തായ്ലൻഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ ഒരുങ്ങുന്നു. കൊൽക്കത്തയിൽ നിന്ന് തായ്ലൻഡിലെ ബാങ്കോക്കിലേക്കുള്ള ഹൈവേ അടുത്ത മൂന്ന്- നാല് വർഷത്തിനുള്ളിൽ പൂർത്തിയാവും. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സും സംഘടിപ്പിച്ച...

പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തമായി കണ്ണിൽ കുത്തുന്നതിന് തുല്യം’; വിജയ്

സ്വന്തം വിരല്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുന്നതുപോലെയാണ് പണം വാങ്ങി വോട്ട് ചെയ്യുന്നതെന്ന് നടന്‍ വിജയ്. സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച സമ്മേളനത്തില്‍...