ലഹരിമരുന്ന് നൽകി; 10 വര്‍ഷമായി ഭാര്യയെ മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്: 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വിഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭാര്യക്ക് സംശയത്തിന് ഇടനല്‍കാതെ പത്തുവർഷമായി ഫ്രഞ്ച് പൗരനായ ഡൊമിനിക് ഈ ക്രുരത തുടരുകയാണെന്ന് രാജ്യാന്തര...
ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി നയിച്ച യുഎന്നിലെ യോഗ അഭ്യാസ ചടങ്ങ്
യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്. ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒരു യോഗ അഭ്യാസത്തിൽ പങ്കെടുത്തുവെന്ന റെക്കോർഡാണ് ലഭിച്ചത്. ഒൻപതാമത് രാജ്യാന്തര യോഗദിന സമ്മേളനത്തിന്റെ ഭാഗമായാണ്...
നോർക്ക – കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റിൽ
നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി
നോർക്ക റൂട്ട്സ്- കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ബയോമെഡിക്കല്‍ എഞ്ചിനിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ മൂന്നു ഉദ്യോഗാര്‍ത്ഥികള്‍ക്കുളള യാത്രടിക്കറ്റുകള്‍ കൈമാറി. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി വിമാനടിക്കറ്റുകള്‍...
യോഗയെ ജനകീയമാക്കിയതിന് കോൺഗ്രസിന്റെ നന്ദി നെഹ്റുവിന്; മോദിക്കും വിദേശകാര്യ മന്ത്രാലയത്തിനും പങ്കുണ്ടെന്ന് തരൂർ
യോഗയെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര യോഗാ ദിനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് നന്ദി പറഞ്ഞ് കോൺഗ്രസ്. നെഹ്റുവിനൊപ്പം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടി ‘ക്രെഡിറ്റ്’ നൽകി മുതിർന്ന...
സമ്മർ സോളിസ്റ്റിസ്; ഇന്ത്യയിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും
ഉത്തരാർദ്ധ ഗോളത്തിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും. സമ്മർ സോളിസ്റ്റിസ് ആയ ജൂൺ ഇരുപത്തിയൊന്നിന് ലോക യോഗാദിനം ആചരിക്കുവാൻ ഇന്ത്യ ഈ ദിനം തിരഞ്ഞെടുത്തതും ഈ പ്രത്യേകത ഉള്ളത് കൊണ്ട് കൂടിയാണ്. ഡൽഹിയിൽ...
പാക് അഭയാര്‍ത്ഥി ബോട്ട് അപകടം; 12 പേര്‍ രക്ഷപ്പെട്ടു, രക്ഷപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമില്ല
ലോക അഭയാര്‍ത്ഥി ദിനമാണ് ഇന്ന്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പാകിസ്ഥാനില്‍ നിന്നും മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു കൂട്ടം മനുഷ്യര്‍ മെഡിറ്ററേനിയന്‍ കടലില്‍ ഗ്രീസിന് സമീപത്ത് തുരുമ്പിച്ച മത്സ്യബന്ധന ബോട്ട്...
വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് തിരിച്ചെത്തി
ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിലേക്ക് മങ്ങിയെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി...
ടൈറ്റാനികിന്റെ അവശിഷ്ടം കാണാൻ പോയ മുങ്ങിക്കപ്പൽ, അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി
ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണിക്കാനായി സഞ്ചാരികളെയും കൊണ്ട് പോയ മുങ്ങിക്കപ്പൽ കാണാതായി. ഓഷ്യൻ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലാണ് അറ്റ്ലാന്‍റിക് സമുദ്രത്തിൽ കാണാതായത്. അഞ്ച് പേരായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മുങ്ങിക്കപ്പലിനെ കണ്ടെത്താനായി...
500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ
എയർ ഇന്ത്യയെ കടത്തിവെട്ടി വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. എയർബസിൽ നിന്ന് പുതിയ 500 വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങാൻ പോകുന്നത്. ഈ അടുത്ത് 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെ...
ചരിത്ര വിജയം നേടി ഭവാനി ദേവി; ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ താരം
ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഭവാനി ദേവി. ചൈനയിലെ വുക്സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലാണ് ഭവാനി ദേവി നേടിയത്. ക്വാർട്ടർ ഫൈനലിൽ വനിതകളുടെ സാബ്രെ വിഭാഗത്തിൽ ലോക...
