അരിക്കൊമ്പന്‍ വിഷയം വീണ്ടും സുപ്രീം കോടതിയിലേക്ക്; ഇനി മയക്കുവെടി വെക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി
തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടിട്ടുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍...
അപരിചിതരായ രണ്ട് പെൺകുട്ടികളെ കെട്ടിപ്പിടിച്ചു ചുംബിച്ചു; ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ
രണ്ട് പെൺകുട്ടികളെ ഉപദ്രവിച്ച ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ. പ്രതി സുശിൽ കുമാർ മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം. മൂന്നുമാസത്തിന്റെ ഇടയിലാണ് ഇയാൾ രണ്ടുപെൺകുട്ടികളെ ഉപദ്രവിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണു ആദ്യസംഭവം നടന്നത്....
32 ടീമുകള്‍, ഫിഫ ക്ലബ് ലോകകപ്പ് അടിമുടി മാറുന്നു; പുതു മാറ്റത്തില്‍ ആദ്യ വേദി അമേരിക്ക
രാജ്യങ്ങള്‍ തമ്മിലുള്ള ലോകകപ്പ് പോലെ ക്ലബ് ലോകകപ്പ് നടത്താന്‍ പദ്ധതി തയ്യാറാക്കി ഫിഫ. 32 ക്ലബുകള്‍ മാറ്റുരയ്ക്കുന്ന തരത്തിലാണ് ടൂര്‍മെന്റിന്റെ രൂപ മാറ്റം. 2025 ജൂണില്‍ പുതിയ ഫോര്‍മാറ്റില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ്...
മെസിക്ക് സ്വാഗതം’; അര്‍ജന്‍റീനയെ ക്ഷണിച്ചതായി കായികമന്ത്രി
ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ അര്‍ജന്റൈന്‍ ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരാകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റൈന്‍ ടീം ആവശ്യപ്പെട്ട ഭീമമായ...
സുരക്ഷ; ബലിപെരുന്നാളിന് റസ്റ്ററന്റുകളിലും വിപണികളിലും ദുബായ് മുനിസിപാലിറ്റിയുടെ കർശന പരിശോധന
ബലിപെരുന്നാൾ അവധിക്കാലത്ത് ഭക്ഷ്യ-ഉപയോക്തൃ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ തറെടുപ്പുകളുമായി ദുബായ് മുനിസിപ്പാലിറ്റി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫീൽഡ് പരിശോധന നടത്താൻ സൂപ്പർവൈസറി, ഇൻസ്പെക്ഷൻ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന്...
ആദിപുരുഷിന്റെ വിലക്ക് നീക്കി നേപ്പാള്‍ ഹൈക്കോടതി, ‘സര്‍ക്കാരും കോടതിയും ഇന്ത്യയുടെ അടിമ’; വിമര്‍ശനം
ആദിപുരുഷ് വിവാദങ്ങള്‍ക്ക് പിന്നാലെ ഹിന്ദി സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി നേപ്പാള്‍ കോടതി. ആദിപുരുഷില്‍ സീതയെ ഇന്ത്യയുടെ മകള്‍ എന്നു വിളിച്ചതാണ് നിരോധനത്തിന് കാരണമായത്. നേപ്പാളിനെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു നടപടി. നേപ്പാള്‍ ഹൈക്കോടതി സിംഗിള്‍...
കോടികള്‍ മുടക്കി കടലിനടിയില്‍ മരിക്കാന്‍ പോയവര്‍
ശാപം പിടിച്ച ടൈറ്റാനിക്, ശാപം പോലെ ടൈറ്റനും ടൈറ്റന്‍ പൊട്ടിത്തെറിച്ചു: യാത്രക്കാര്‍ മരിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം എ.എസ്. അജയ്‌ദേവ് കോടികള്‍ മുടക്കി മരണത്തെ പുല്‍കിയ അഞ്ചുപേരുടെ കഥയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ശാപം...
ഓണ്‍ലൈന്‍ ന്യൂസ് ബില്ലിന് അംഗീകാരം; കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ
കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ. കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഫെയ് സ്ബുക്ക് ഉള്‍പ്പടെയുള്ള വലിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ പ്രതിഫലം അവ പ്രസിദ്ധീകരിക്കപ്പെട്ട...
40% അമേരിക്കക്കാരും മോദിയെ കുറിച്ച് കേട്ടിട്ടില്ല; അറിയുന്നവരിൽ 37% പേർക്ക് വിശ്വാസവുമില്ലെന്ന് സർവേ റിപ്പോർട്ട്
40 ശതമാനം അമേരിക്കക്കാരും മോദിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സർവേ റിപ്പോർട്ട്. അന്താരാഷ്ട്ര ഗവേഷക സ്ഥാപനമായ 'പ്യൂ റിസർട്ട് സെന്റർ' അടുത്തിടെ യു.എസ് പൗരന്മാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിലാണ് ഈക്കാര്യം പറയുന്നത്. 40 ശതമാനത്തോളം ആളുകൾ...
ടൈറ്റന്‍ അന്തര്‍വാഹിനി: തെരച്ചില്‍ അവസാന ഘട്ടത്തില്‍
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാന ഘട്ടത്തില്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പേടകം കണ്ടെത്താനായില്ലെങ്കില്‍ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും. പേടകത്തിനുള്ളിലെ ഓക്‌സിജന്റെ...
