ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധിക്കണം’; മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ കാനഡ സര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരില്‍ പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ഇവിടേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് കാനഡ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. തീവ്രവാദ പ്രശ്‌നങ്ങള്‍, ആഭ്യന്തര കലാപം,...

ചൈനയുടെ ചാരവൃത്തി പിടിച്ചു
രഹസ്യം ചോര്‍ത്താന്‍ ഡിവൈസ്

ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് സംഘം ഇന്ത്യയില്‍ ചാരപ്രവൃത്തി നടത്തിയെന്ന സംശയം ബലപ്പെടുകയാണ്. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണ ഏജന്‍സി കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി വരികയാണ്. ജി20 ഉച്ചകോടിക്ക് എത്തിയ ചൈനീസ് സംഘം കൊണ്ടുവന്ന ബാഗുകളില്‍ ചിലതിന്...

ആപ്പിൾ ഇവന്റ് 2023: ഐഫോൺ 15 സീരീസുകൾ, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവ ഔദ്യോഗികമായി പുറത്തിറക്കി, സവിശേഷതകൾ ഇതൊക്കെയാണ്

ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് അടക്കം ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ...

വിശ്വം കീഴടക്കി ഭാരതം, ജി20യില്‍ താരമായി നരേന്ദ്രമോദി

ആരെയും പിന്നിലാക്കരുത്, എല്ലാ ശബ്ദവും കേള്‍ക്കണം, നരേന്ദ്രമോദിയുടെ തീരുമാനം ജി20 അംഗീകരിച്ചു ന്യൂഡെല്‍ഹിയില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജി-20 ഉച്ചകോടി സമാപിച്ചതോടെ ഭാരതം, ലോക നേതൃത്വ നിരയിലേക്കുയര്‍ന്നിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ അടുത്ത അധ്യക്ഷപദവി ബ്രസീല്‍...

ഭാരതം തിളങ്ങുന്നു, WORLD HUB ആയി ഡെല്‍ഹി

ഭാര്യക്ക് കോവിഡ്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒറ്റയ്‌ക്കെത്തി, ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീര തുടക്കം ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീരമായ തുടക്കം. കഴിഞ്ഞ ദിവസങ്ങളിലായി ഡെല്‍ഹിയിലെത്തിയ ലോകനേതാക്കളെ, പ്രധാനമന്ത്രി നരേന്ദ്രമോദി...

ജി20 ക്ഷണക്കത്തില്‍ ഇന്ത്യൻ രാഷ്ട്രപതിക്ക് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’; രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കമെന്ന് അഭ്യൂഹം

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയം പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് അഭ്യൂഹം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്നു...

നരേന്ദ്രമോദിയെ ഭയന്ന് ഷീജിന്‍പിങ്: മാപ്പ് തട്ടിപ്പ് വീരന്‍ ജി20ക്ക് വരില്ല

എ.എസ്. അജയ്‌ദേവ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ് വരില്ല. പകരം ചൈനീസ് പ്രധാനമന്ത്രിയെ അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന്റെ നെറുകയില്‍ നെഞ്ചുവിരിച്ച് നടത്തുന്ന മഹാ...

നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നു’: ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷിയുടെ നിലപാടിൽ നിരാശയുണ്ടെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം...

ദുബായ് ഫിറ്റ്നസ് ചലഞ്ച്; അടുത്ത മാസം 28 മുതൽ

ലോകശ്രദ്ധ നേടിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഏഴാമത് എഡിഷൻ ഒക്ടോബർ 28-ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ദുബായ് നിവാസികൾക്കൊപ്പം വിദേശികൾക്കും വിനോദ സഞ്ചാരികൾക്കും പങ്കെടുക്കാം. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി...

ജി20 ഉച്ചകോടി: തടയാന്‍ ഖാലിസ്ഥാനി നേതാവിന്റെ ആഹ്വാനം

ലോക നേതാക്കള്‍ക്ക് നരേന്ദ്രമോദിയുടെ പഴുതടച്ച സുരക്ഷ പഴുതടച്ച സുരക്ഷയില്‍ സെപ്തംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടി തടയണമെന്ന് ഖാലിസ്ഥാനി നേതാവും സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകനുമായ ഗുര്‍പത്വന്ത് സിംഗ്...