ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ; കൃഷ്ണകുമാർ കേന്ദ്രമന്ത്രിയെ കണ്ടു നിവേദനം നൽകി

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി ദേശിയ കൗൺസിൽ അംഗവും സിനിമ താരവുമായ കൃഷ്ണകുമാർ ജി. കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത, ആയുഷ് മന്ത്രി സർബാനന്ദ സോണോവാളിനെ...

പരുമല ആശുപത്രിയിലെ വധശ്രമ കേസ്; അനുഷയുടെ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

പരുമല ആശുപത്രിയിൽ വെച്ച് യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തളളി. പ്രതിയെ രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമകേസിലെ ഗൂഢാലോചന അടക്കം പൊലീസ് അന്വേഷിക്കും....

തെന്നി വീണു; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് നിസ്സാര പരുക്ക്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വീണ് പരുക്കേറ്റു. ബിജെപി ബൂത്ത് ദർശൻ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കാടിയിൽ ഇന്നലെ രാത്രി ഒരു വീട്ടിലേക്കു പ്രവർത്തകരോടൊപ്പം പോകുന്നതിനിടെ തെന്നി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പരിശോധന...

നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

നഴ്സിന്റെ വേഷം ധരിച്ചെത്തി പ്രസവിച്ചുകിടന്ന യുവതിയെ കുത്തിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കായംകുളം സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) കൊലപ്പെടുത്താൽ ശ്രമിച്ച അനുഷ (25)യാണ്...

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനെന്ന് മന്ത്രി വീണാ ജോർജ്

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രമുഖ മാധ്യമപ്രവർത്തകർ എത്തിയ...

സംസ്ഥാനത്ത് 35% മഴ കുറവ്; ജലക്ഷാമം രൂക്ഷമാകാം: കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത രണ്ടു മാസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കുറയുമെന്നാണ് പ്രവചനം. കാലവർഷ പാത്തി...

കിടക്കുന്നതിനു തൊട്ടുമുൻപുള്ള മദ്യപാനം ഒഴിവാക്കാം

പ്രായമോ ജീവിതശൈലിയോ പരിഗണിക്കാതെ തന്നെ, മതിയായതും ഗുണനിലവാരമുള്ളതുമായ ഉറക്കം ലഭിക്കാൻ നിരവധി ആളുകൾ പാടുപെടുന്നു. മറ്റ് ഘടകങ്ങൾക്ക് പുറമേ, മദ്യപാനം ഉറക്ക രീതികളിൽ വളരെയധികം സ്വാധീനം ചെലുത്തുമെന്ന് നിങ്ങൾക്കറിയാമോ? ഉറക്കം കുറയുന്നതിനാൽ വേഗത്തിൽ ഉറങ്ങാൻ...

ലൈഫ് ഗാർഡുമാരെ തെരഞ്ഞെടുക്കാൻ അഭിമുഖം

ഫിഷറീസ് വകുപ്പിന് കീഴിൽ മുതലപ്പൊഴിയിൽ കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള ലൈഫ് ഗാർഡുമാരുടെ അഭിമുഖം ആഗസ്റ്റ് 03 വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസിൽ നടക്കും. പങ്കെടുക്കുന്നവർക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്....

എക്സ് റേ മെഷീനുകളുടെ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന വാർത്ത യാഥാർത്ഥ്യം തിരിച്ചറിയാതെയുള്ളത്: മെഡി.കോളേജ് സൂപ്രണ്ട്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കേടായിക്കിടക്കുന്ന എക്സ് റേ മെഷീനുകൾ അറ്റകുറ്റപ്പണി നടത്താതെ നശിപ്പിക്കുന്നുവെന്ന പത്രവാർത്ത യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു. കാലഹരണപ്പെട്ട മെഷീനുകളാണ് അവയെന്ന് തിരിച്ചറിയാതെയാണ് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന്...

കാൻസർ മരണനിരക്കിൽ സ്ത്രീകൾ മുന്നിൽ; പുരുഷന്മാരിൽ കുറഞ്ഞതായി പഠനം

ഇന്ത്യയിൽ കാൻസർ മൂലം മരിക്കുന്ന പുരുഷന്മാരുടെ എണ്ണം 0.19 ശതമാനമായി കുറഞ്ഞപ്പോൾ, സ്ത്രീകളുടെ എണ്ണം 0.25 ശതമാനമായി ഉയർന്നുവെന്ന് പഠനം. 2000 നും 2019 നും ഇടയിൽ 12.85 ദശലക്ഷം ഇന്ത്യക്കാരുടെ ജീവനെടുത്ത 23...