ഗര്‍ഭിണിയെ കാട്ടാന ചവിട്ടി, സഹായമെത്തിച്ച് 108

തൃശൂര്‍ വാഴച്ചാല്‍ മുക്കുംപുഴ കോളനിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാട്ടാന ചവിട്ടി. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഇവരെയും ഭര്‍ത്താവിനെയും 108 ആമ്പുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെയാണ് കാട്ടാനക്കൂട്ടം കോളനിയിലെത്തി ആക്രമണം നടത്തിയത്. വിവരം...

സ്‌കൂളിൽ പോയി മടങ്ങും വഴിയാണ് ആദ്യമായി മൂർഖൻ പാമ്പിനെ പിടിക്കുന്നത്, അന്ന് 12 വയസ്; വാവ സുരേഷ്

ഓർമയിലെ ബാല്യം അത്ര സുഖകരമായിരുന്നില്ലെന്ന് വാവ സുരേഷ്. ദാരിദ്ര്യവും കഷ്ടപ്പാടും ശരിക്കും അനുഭവിച്ചാണ് വളർന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു ഞാൻ. ആർമി ഓഫിസറായി രാജ്യത്തിനുവേണ്ടി ജീവിക്കണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. സാഹചര്യം മോശമായതിനാൽ ഏഴാം...

പേവിഷ വിമുക്ത കേരളം ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

ചിട്ടയായ പ്രവർത്തനങ്ങളിലൂടെഅഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞുകൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രിതെരുവ് നായ്ക്കളുടെ...

വയനാട് വാഹനാപകടം : മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്‌സമീപം തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു....

അമ്മത്തൊട്ടിലിലും ചന്ദ്ര ശോഭ
ഇരട്ട അഭിമാനത്തിന് ആദരം പേര്- പ്രഗ്യാൻ ചന്ദ്ര

ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ രാജ്യത്തിൻറെ മായാ മുദ്ര പതിപ്പിച്ച ചന്ദ്രയാൻ മൂന്നിൻറെ സോഫ്റ്റ് ലാൻറിംഗിൻറെയും ചന്ദ്രനിൽ വിരിഞ്ഞ ഇന്ത്യൻ വീരഗാഥ ചതുരംഗ കളിയിൽ തുടരാനായില്ലെങ്കിലും ചെസ് ലോകകപ്പ് ഫൈനലിൽ റണ്ണറപ്പിൻറെ വെള്ളിത്തിളക്കത്തിൽ അഭിമാനത്തോടെ മടങ്ങിയെത്തിയ ചെന്നൈ...

അംഗീകൃത ബിരുദമില്ലാത്തവർക്ക്‌ ഉദ്യോഗകയറ്റം നൽകാൻ ആരോഗ്യവകുപ്പിൽ തിരക്കിട്ട് നീക്കം

അംഗീകൃത എംഎസ്സി ബിരുദമില്ലാത്തവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ സയൻറിഫിക് അസിസ്റ്റൻറ്മാരായി ഉദ്യോഗകയറ്റം നൽകി നിയമിക്കാൻ തിരക്കിട്ട് നീക്കമെന്ന് ആക്ഷേപം. സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ...

കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു. കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ...

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 വിജയം

ഒന്നാംഘട്ടത്തില്‍ 75% കുട്ടികള്‍ക്കും 98% ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

ജില്ലയെ മാലിന്യമുക്തമാക്കാൻ ശുചിത്വ പാർലമെന്റ്

തിരുവനന്തപുരം ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികൾക്ക് ശക്തി പകർന്ന് ശുചിത്വ പാർലമെന്റ്. ജില്ലാ ശുചിത്വ മിഷന്റെയും കുടുംബശ്രീ സി.ഡി. എസുകളുടെയും നേതൃത്വത്തിൽ കിഴുവിലം, ചെറുന്നിയൂർ, നാവായിക്കുളം, വിളപ്പിൽ ഗ്രാമപഞ്ചായത്തുകളിലാണ് ശുചിത്വ പാർലമെന്റ് നടന്നത്. സി...

വൃക്കയെ ബാധിക്കുന്ന ക്യാൻസർ രോഗം നിർണ്ണയിക്കാൻ ആധുനിക സംവിധാനങ്ങൾ സജ്ജം .

യൂറോളജി ഡോക്ടർമാരുടെ ത്രിദിന ദക്ഷിണമേഖലാ സമ്മേളനം ആരംഭിച്ചു വൃക്കകളെ ബാധിക്കുന്ന ക്യാൻസർ രോഗം വളരെ നേരത്തെ തന്നെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങൾ ഇന്ന് ചികിത്സാ രംഗത്ത് സജ്ജമാണെന്ന് യൂറോളജി ഡോക്ടർമാരുടെ ദക്ഷിണമേഖലാ സമ്മേളനം...