ഇന്ത്യൻ 2വിന്റെ ഭാഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ടു; ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നൽകി കമൽഹാസൻ
ഇന്ത്യൻ 2 എന്ന ചിത്രത്തിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ട കമൽഹാസൻ സംവിധായകൻ ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നൽകി. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം ഒരു കുറിപ്പും കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കമൽഹാസൻ അഭിനയിക്കാൻ...
അനന്തപുരിക്ക് ഇനി സ്വന്തമായൊരു കൾച്ചറൽ ഹബ് ”ശിവൻസ് കൾച്ചറൽ സെൻ്റർ”; ഉദ്ഘാടനം 27ന്
ആദ്യ പരിപാടി സന്തോഷ് ശിവൻ്റെ നേതൃത്വത്തിലുള്ള ദ്വിദിന ശിൽപ്പശാല പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ സ്മരണാർത്ഥം ആരംഭിക്കുന്ന 'ശിവൻസ് കൾച്ചറൽ സെൻ്റർ' ജൂൺ 27ന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് ബഹു.സാംസ്കാരിക...
പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രണ്ടുമാസം വിശ്രമം
മറയൂരിൽ സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിന് നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളും ഫിലിം ട്രാക്കർമാരും റിപ്പോർട്ട് ചെയ്തു. താരത്തിന്റെ കാലിന്റെ ലിഗമെന്റിനാണ് പരിക്കേറ്റത്. രണ്ടുമാസത്തെ...
വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങൾ
മലയാളത്തിലെ എവര്‍ഗ്രീന്‍ യങ്സ്റ്ററാണ് മമ്മൂട്ടി. താരത്തിന്റെ ഫാഷന്‍ സെന്‍സ് പലപ്പോഴും ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് അമ്മ ജനറല്‍ബോഡി മീറ്റിങ്ങിന് എത്തിയ മമ്മൂട്ടിയുടെ ലുക്കാണ്. വൈറ്റ് ആന്‍ഡ് വൈറ്റിലാണ് താരം എത്തിയത്. ഇതിന്റെ...
ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കാലിന് പരുക്ക്
സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൃഥ്വിയെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. മറയൂർ ബസ് സ്റ്റാൻഡിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ...
സിനിമ നല്ലതാണെങ്കിൽ എന്തിനാണ് സീറ്റ് ഒഴിച്ചിടുന്നത്; ഞാനാണെങ്കിൽ അങ്ങനെ ചെയ്യില്ലെന്ന് അപർണ ബാലമുരളി
ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം 'ആദിപുരുഷ്' പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ വലിയ വിവാദമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി അപർണ ബാലമുരളി....
ദീപു കരുണാകരൻ്റെ ചിത്രം ആരംഭിച്ചു
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു.ലെമൺ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.'ഞാൻ കണ്ടതാ സാറെ ' എന്ന ചിത്രത്തിനു ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. അനശ്വര...
അച്ഛൻ ഒരിക്കലും അത് ചോദിച്ചില്ല; അദ്ദേഹമത് ആഗ്രഹിച്ചിരുന്നു; അത് മാത്രമാണ് വിഷമം’; ശോഭന
മലയാള സിനിമാ ലോകം എന്നും അഭിമാനത്തോടെ കാണുന്ന നടിയാണ് ശോഭന. അഭിമുഖങ്ങളിൽ സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ ശോഭന അനുവദിക്കാറുമില്ല. അതേസമയം മുമ്പൊരിക്കൽ നടി രേവതിക്കൊപ്പമുള്ള അഭിമുഖ പരിപാടിയിൽ തന്റെ കുടുംബത്തെക്കുറിച്ച് ശോഭന പരാമർശിച്ചിട്ടുണ്ട്. അന്ന്...
ആ സിനിമ നടക്കാൻ കാരണം സുരേഷ് ഗോപി ; അതുപോലൊരു കഥാപാത്രം ജയറാമിന് ഒരിക്കലും കിട്ടില്ല: രാജസേനൻ പറയുന്നു
ഒരുകാലത്ത് മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച സിനിമകളിൽ ഏറെയും ബോക്സ് ഓഫീസ് വിജയമായിരുന്നു. കടിഞ്ഞൂല്‍ കല്യാണമാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. തുടര്‍ന്ന് പതിനഞ്ചോളം...
ആർ.ഡി.എക്സ്
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
വീക്കെൻ്റ് ബ്ലോഗ്‌ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നുറ്റി ഇരുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തായാക്കിക്കൊണ്ട്....