മയങ്ങുന്ന യുവത്വം, വിളിച്ചുണര്‍ത്താന്‍ ‘ഗ്യാംങ്‌സ്’

വിനോദ് റയാന്‍ ഒരുക്കുന്ന മയക്കു മരുന്നിനെതിരേയുള്ള വെബ്‌സീരീസ് തരംഗമാകുന്നു സ്‌കൂള്‍ കുട്ടികളെ വഴി തെറ്റിക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിരോധത്തിന്റെ കഥ പറയുന്ന 'ഗ്യാംങ്‌സ്' എന്ന വെബ്‌സീരീസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു....

വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിട്ട് മകൾ

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു...

‘കുറച്ചു ദിവസമായി ഉറങ്ങിയിട്ട്, കാര്യങ്ങൾ പഴയത് പോലെയല്ല’; ദുൽഖർ സൽമാൻ ഡിലീറ്റ് ചെയ്ത പോസ്റ്റിനു പിന്നാലെ ആരാധകർ

ഇന്നലെ രാത്രിയാണ് ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വേഗം തന്നെ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 'കുറച്ചു ദിവസമായി ഉറങ്ങിയിട്ട്. ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നു. കാര്യങ്ങൾ...

കുടുംബസമേതം കാണാം, നിഷ്ക്കളങ്കമായ സ്നേഹം നായ്ക്കുട്ടികൾ സംസാരിക്കും. ജൂലൈ 14 മുതൽ

നായ്ക്കുട്ടികൾ സംസാരിക്കുകയും പ്രണയിക്കുകയും ഒക്കെ ചെയ്തു കൊണ്ട് നാലു നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ...

‘അന്ന് അരവിന്ദ് സ്വാമിയെ കണ്ട് ഏവരും അമ്പരന്നു, മരുന്നുകൾ കാരണം മുടി കൊഴിഞ്ഞു’; ചെയ്യാറു ബാലു

തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് നായകനായി ആഘോഷിക്കപ്പെട്ട താരമാണ് അരവിന്ദ് സ്വാമി. മണിരത്‌നത്തിന്റെ ഒന്നിലേറെ സിനിമകളിൽ അഭിനയിച്ച അരവിന്ദ് സ്വാമിക്ക് കരിയറിലെ ഉയർച്ചയ്ക്ക് ഇത് സഹായിച്ചു. റോജ, ബോംബെ എന്നീ സിനിമകളിൽ അരവിന്ദ് സ്വാമി...

സ്വന്തം വീരകഥകൾ കാശ് കൊടുത്ത് എഴുതിക്കുന്നു, നടൻ അജിത് ഫ്രോഡാണ്’: ആരോപണവുമായി നിർമ്മാതാവ്

തമിഴ് സിനിമയിലെ മുൻനിര നടനായ സൂപ്പർ താരം അജിത്തിനെതിരെ വൻ ആരോപണവുമായി നിർമ്മാതാവ് രം​ഗത്ത്. അജിത് പണം വാങ്ങി തന്നെ വഞ്ചിച്ചുവെന്നും നിർമ്മാതാവ് മാണിക്കം നാരായണൻ ആരോപിക്കുന്നു. 1995ൽ ലക്ഷങ്ങൾ വാങ്ങി അഭിനയിക്കാം എന്ന്...

ഞങ്ങളുടെ പ്രണയവും വിവാഹവും സ്നേഹത്തിൽ നിന്നുണ്ടായതാണ്, അതിനെ ലവ് ജിഹാദെന്ന് പലരും പരിഹസിച്ചു’: പ്രിയാമണി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയാമണി. ഇപ്പോൾ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട് താരം പ്രതികരിച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ മതത്തിൽ നിന്നും വ്യത്യസ്തമായ മതമുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരിൽ ഒരുപാട്...

കിഷ്കന്ധാ കാണ്ഡം ആരംഭിച്ചു

ചേർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. കിഷ് കന്ധാകാണ്ഡം'.എന്ന സിനിമയാണ് ജൂലൈ ഒന്ന് ശനിയാഴ്ച്ച ഇവിടെ ആരംഭിച്ചത്. ദിൻജിത്ത് അയ്യ ത്താൻ സംവിധാനംചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ...

റെക്കോർഡ് ഭേദിച്ച് കൊത്ത ടീസര്‍

റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കാഴ്ചക്കാരായെത്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കിംഗ് ഓഫ് കൊത്തയുടെ ടീസര്‍. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും ടീസർ ഒന്നാമതായി തുടരുകയാണ്. 96...

സണ്ണി ലിയോണി തിരുവനന്തപുരത്ത്; താരത്തെ സ്വീകരിക്കാനെത്തി ആരാധകർ

മലയാളികള്‍ക്ക് നടി സണ്ണി ലിയോണിയോടുള്ള സ്‌നേഹം പ്രശസ്തമാണ്. അതിനാല്‍ സണ്ണിക്ക് കേരളത്തോടും പ്രത്യേക താല്‍പ്പര്യമുണ്ട്. ഫാഷന്‍ ഷോയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് സണ്ണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍...