പ്രത്യക്ഷസമരമാരംഭിച്ച് അഭിനേതാക്കൾ; ഹോളിവുഡിൽ 63 വർഷത്തിനിടെയുള്ള ഏറ്റവും വലിയ പണിമുടക്ക്
ചർച്ചകൾ പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അർധരാത്രിമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാർ. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ 'ദ സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡാ'ണ് സമരത്തിനുപിന്നിൽ. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ...
നടിയെ ആക്രമിച്ച കേസ്; വിചാരണ കാലാവധി നീട്ടാനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കും
നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടാനായി വീണ്ടും സുപ്രിംകോടതിയിൽ അപേക്ഷ നൽകും. ആറ് മാസത്തേക്കാണ് കാലാവധി നീട്ടി ചോദിക്കുക. സുപ്രീംകോടതി അനുവദിച്ച വിചാരണ കാലാവധി ഈ മാസം 31ന് തീരാനിരിക്കെയാണ് നീക്കം. നേരത്തെ...
വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപി
നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം,സൗബിൻ മികച്ച നടൻ, മികച്ച നടി ദർശനലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മമ്മൂട്ടി മുഖ്യകഥാപാത്രമായി...
സിനിമാ തീയേറ്ററുകളില്‍ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കും’; കെ.എന്‍ ബാലഗോപാല്‍
സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. നേരത്തെ 18 ശതമാനം ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാനും ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനിച്ചതായി...
അജിത്ത് ഒരു ഫ്രോഡ്, വാങ്ങിയ പണം തിരികെ തന്നില്ല: നടനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാവ്
നടൻ അജിത്ത് ഫ്രോഡ് ആണെന്നും, വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ പണം ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും നിർമാതാവ് മാണിക്കം നാരായണൻ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അജിത്തിനെതിരെ ഗുരുതര ആരോപണങ്ങൾ നിർമ്മാതാവ് ഉന്നയിച്ചത്. ഇതിന്...
ദൈവതുല്യനായ രവി മുതലാളി: പണത്തില്‍ ഭ്രമിക്കാത്ത മനുഷ്യന്‍
കൊല്ലത്തെ ആകാശമെല്ലാം കശുവണ്ടി ചുട്ട് തല്ലുന്ന പുകയും ശബ്ദവും നിറഞ്ഞ ഫാക്ടറികള്‍ എ.എസ്. അജയ്‌ദേവ് കൊല്ലം കണ്ടവനില്ലം വേണ്ടെന്ന പഴഞ്ചൊല്ലു പോലെയൊന്നുമായിരുന്നില്ല പഴയ കൊല്ലം. കോളനികളിലും പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞ കുടുബങ്ങളിലുമെല്ലാം കടുത്ത അരക്ഷിതാവസ്ഥ നടമാടിയിരുന്ന...
അടുത്ത വർഷം സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും: ദിലീപ്
2024 ൽ സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ദിലീപ്. വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടുപോകുന്നുണ്ടെന്നും ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ, സിബി തോമസ് എന്നിവരുമായും പല...
ജവാൻ: മാസായി ഷാരൂഖ്പ്രി; വ്യൂ എത്തി
കൂടെ നയൻസും വിജയ് സേതുപതിയും ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ആറ്റ്‌ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നുണ്ട്. ഇപ്പോഴിതാ 2.12 മിനുട്ട് ദൈർഘ്യമുള്ള...
എം. മോഹനന്റെ ഒരു ജാതി ജാതകം ജൂലൈ 9 ന് ആരംഭിക്കുന്നു
വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ...
താരങ്ങളുടെ നെട്ടോട്ടം, ത്രഡ്‌സ് അക്കൗണ്ടിനായി
അറിയണം, ത്രെഡും, ട്വിറ്ററും തമ്മിലുള്ള സൈബറിടത്തിലെ പോരാട്ടം സ്വന്തം ലേഖകന്‍ മെറ്റ തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗും-മലയാളിയും തമ്മില്‍ എന്തെങ്കിലും കണക്ഷനുണ്ടോ. സ്വാഭാവികമായി ചിന്തിച്ചു പോകുന്നസിനിമാ ലോകം ഇപ്പോള്‍ ത്രഡ്ഡിന്റെ പുറകേയാണ്. ത്രഡ്‌സ് എന്താണല്ലേ?. മെറ്റയുടെ...