കിടിലൻ ഡാൻസുമായി നടൻ കൃഷ്കുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ
ഇന്‍സ്റ്റാ ഗ്രാമില്‍ വീഡിയോ പങ്കുവച്ച് താരം നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ ഏറെ ഇഷ്ടപ്പെടുന്ന നിരവധി മലയാളി പ്രേക്ഷകരാണ് ഉള്ളത്. താരത്തിന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും ഉണ്ട് ആരാധകർ. കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന്...
‘അച്ഛൻ കള്ളനാണെന്ന് പറയുന്നതിനേക്കാൾ അന്തസ്സുണ്ട് ചത്തുവെന്ന് പറയുന്നത്..’ – ഗണേഷിന് എതിരെയുള്ള പോസ്റ്റ് പങ്കുവച്ച് വിനായകൻ
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച വിനായകനെതിരെ കഴിഞ്ഞ ദിവസം എംഎൽഎയും നടനുമായ ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. തീർത്തും ലജ്ജാകരമായ ഒരു പരാമർശമാണ് വിനായകന്റെ ഭാഗത്ത് നിന്നും...
സ്കൂളിൽ നേരിട്ട് എത്തി തന്മയയെ അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടി
ഇത്തവണത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി(പെൺകുട്ടി )തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസവും തൊഴിലും...
ആ ഒറ്റ കാരണത്താലാണ് മൊയ്തീൻ ഒഴിവാക്കിയത്, അന്ന് ഒരുപാട് കരഞ്ഞു; ഉണ്ണി മുകുന്ദൻ പറയുന്നു
മലയാള സിനിമയിൽ നായകനായിട്ട് മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഉണ്ണി മുകുന്ദൻ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും കടന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള സംവിധായകൻ ആർഎസ് വിമൽ പറഞ്ഞ വാക്കുകൾ...
മാളികപ്പുറം: കല്ലുവിനെ കാണാതെ പോയ രാഷ്ട്രീയ അവാര്‍ഡ്
അയ്യപ്പനും, മാളികപ്പുറവും പറയുന്നത് ഭക്തിയുടെ രാഷ്ട്രീയം, ദേവനന്ദക്ക് ബാലതാരമാകാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ രാഷ്ട്രീയം എന്താണ് എ.എസ്. അജയ്‌ദേവ് എല്ലാം രാഷ്ട്രീയക്കണ്ണോടെ കാണുമ്പോഴാണ് കുഞ്ഞിനെയും കുഞ്ഞൂഞ്ഞിനെയും അംഗീകരിക്കാന്‍ മടികാണിക്കുന്നത്. 53-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം...
കോമിക് മാഗസിനായ ടിങ്കിളിലൂടെ മലയാളികളുടെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി വീണ്ടുമെത്തുന്നു
പ്രമുഖ കോമിക് മാഗസിനായ ടിങ്കിളിലൂടെ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി വീണ്ടുമെത്തുന്നു. മിന്നൽ മുരളിയുടെ നിർമാതാവായിരുന്ന സോഫിയാ പോളാണ് ഈക്കാര്യം പങ്കുവെച്ചത്. നടൻ റാണ ദഗുബതിയുടെ സ്പിരിറ്റ് മീഡിയയും, സോഫിയാ പോളിന്റെ...
നാളെ നടത്താനിരുന്ന 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു
2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. നാളെ രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന്...
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; രണ്ടാം ഗാനം ‘ഹുക്കും’ റിലീസായി
നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം റിലീസായി.മാസ്സായി രജനികാന്ത് എത്തുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ കത്തുന്ന രീതിയിലായിരുന്നു...
ഫീനിക്സ്
ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്തിയുംഇരുണ്ട വെളിച്ചത്തിൽ വള്ളത്തിൽ സഞ്ചരിക്കുന്ന ഫോട്ടോയോടെയാണ്പോസ്റ്റർ എത്തിയിരിക്കുന്നത്.ഇവർ നിജില: കെ.ബേബി, ജെസ്...
പുതിയ കഥയും കഥാപാത്രങ്ങളുമായി ‘വിന്റെര്‍ ടു’ ഒരുങ്ങുന്നു; പ്രഖ്യാപനവുമായി സംവിധായകന്‍ ദീപു കരുണാകരൻ
മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ വിന്റർ എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമെന്ന് സംവിധായകൻ ദീപു കരുണാകരൻ. 2009 ല്‍ റിലീസ് ചെയ്ത ചിത്രത്തിൽ ജയറാമും, ഭാവനയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്....