41,000 രൂപ വീട്ടിൽ നിന്ന് മോഷണം പോയി; ജോലിക്കാരിക്ക് മാപ്പ് നൽകി നടി ശോഭന
വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി ചലച്ചിത്രതാരം ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക്...
ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ഹോട്ടും സുന്ദരനുമായ പുരുഷനാണ് വിനായകന്‍ അത്രക്ക് യൂണീക്കാണ് അദ്ദേഹം രജീഷ വിജയന്‍
ഒരു ഗോഡ് ഫാദറിന്റെയും സഹായമില്ലാതെ മലയാളത്തില്‍ ഉയര്‍ന്നു വന്ന നായിക നടിയാണ് രജീഷ് വിജയന്‍. ശക്തമായ അഭിപ്രായമുള്ള വ്യക്തിത്വം.ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ പ്രീയങ്കരിയായി തീര്‍ന്ന നടി.ശക്തരായ സ്ത്രീ പക്ഷ കഥാപത്രങ്ങള്‍ക്കായി...
താന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തുവന്നു പറഞ്ഞോ; നടി ഐശ്വര്യ ഭാസ്‌കരന്‍
ഒരുകാലത്ത് മലയാളത്തിലും തമിഴിലും ശക്തമായ സാന്നിധ്യമായിരുന്നു നടി ഐശ്വര്യ ഭാസ്‌കരന്‍. പ്രമുഖ നടിയായ ലക്ഷ്മിയുടെ മകളായ ഐശ്വര്യ മലയാളികളുടെ പ്രിയങ്കരിയാവുന്നത് മോഹന്‍ലാലിന്റെ നരസിംഹത്തിലൂടെയാണ്. ഇപ്പോള്‍ സിനിമ രംഗം ഉപേക്ഷിച്ച് ബിസിനസ് ചെയ്യുകയാണ് താരം. സോപ്പ്...
നടൻ വിജയകുമാർ കാരണം സാമ്പത്തിക ബാധ്യതയും പ്രയാസവും; ആരോപണവുമായി സംവിധായകൻ
നടൻ വിജയകുമാറിന്റെ നിസ്സഹകരണം മൂലം സിനിമയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്ന് 'ആകാശം കടന്ന്' എന്ന സിനിമയുടെ സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ പത്രസമ്മേളനത്തിൽ ആരോപിച്ചു. മേയ് 20-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി...
മുംബൈ ഫിലിം സിറ്റിയിൽ പുലിയിറങ്ങി; സംഭവം മറാത്തി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെ
മുംബൈ ഗൊരെഗാവ് ഫിലിം സിറ്റിയിൽ പുലിയിറങ്ങി. ബുധനാഴ്ചയാണ് പുലിയും കുഞ്ഞും ഫിലിം സിറ്റിയിലെത്തിയത്. ഫിലിം സിറ്റിയിലൂടെ പുലി ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയെത്തിയത്. പത്ത് ദിവസത്തിനിടെ നാലാം...
പേര് വിവാദം കത്തുന്നു; രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്
പേര് വിവാദം തുടരുന്നതിനിടെ രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്. രജനികാന്ത് ചിത്രം ജയിലര്‍ എത്തുന്ന അതേ ദിവസം തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറും തിയേറ്ററുകളിലേക്ക് എത്തും. ഓഗസ്റ്റ് 10ന് ആണ് രണ്ട്...
സമഗ്ര സിനിമാ നയം: സമിതിയിൽനിന്ന് മഞ്ജുവാര്യരും രാജീവ് രവിയും പിന്മാറി
സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാൻ ചലച്ചിത്രവികസന കോർപ്പറേഷൻ രൂപവത്കരിച്ച സമിതിയിൽനിന്നു നടി മഞ്ജുവാര്യരും ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയും പിന്മാറി. ഷൂട്ടിങ് തിരക്കുള്ളതിനാൽ അസൗകര്യമുണ്ടെന്ന് ഇരുവരും അറിയിച്ചതായി സമിതി ചെയർമാൻ ഷാജി എൻ. കരുൺ...
നടിയെ ആക്രമിച്ച കേസ്; ‘എന്റെ ജീവിതം നഷ്ടമായി; വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമം’: ദിലീപ്
നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ...
വിവാദങ്ങളുടെ കലാകാരന്‍: കാക്കിക്കുള്ളിലെ കലാഹൃദയം പുറത്തെടുക്കാന്‍ ടോമിന്‍ തച്ചങ്കരി വരുന്നു
ഈ മാസം 31 വിരമിക്കുന്ന ടോമിന്‍ തച്ചങ്കരിയുടെ ആദ്യ സിനിമ KSRTCയെ കുറിച്ചുള്ള ഹാസ്യ സിനിമയാണ് എ.എസ്. അജയ്‌ദേവ് മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ വഴിയേ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയും സിനിമയിലേക്ക് ഇറങ്ങുന്നു....
സാരിയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ഋതു മന്ത്ര.
ബിഗ്‌ബോസ് ഷോയുടെ മലയാളം പതിപ്പ് മോഹൻലാലിന്റെ നേതൃത്വത്തിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിലും മറ്റ് മേഖലയിലും ഉള്ള ആളുകൾ പങ്കെടുക്കുന്ന ഷോക്ക് ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്. എല്ലാ മത്സരാര്ഥികളും ഗംഭീര പ്രകടനം...