ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭ; സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
ചലച്ചിത്രകാരൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവതരമായ...
സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ...
ഓസ്‌കർ നേടിയതിന് ശേഷം യാതൊരു ബന്ധവുമില്ല, കടം വാങ്ങിയ പണവും തിരിച്ചു തന്നില്ല; ഗുരുതര ആരോപണവുമായി ബൊമ്മനും ബെല്ലിയും
മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ പുരസ്‌കാരം കരസ്ഥമാക്കിയ ദ എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും നിർമാതാവിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബൊമ്മനും ബെല്ലിയും. ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോൾ തങ്ങളുമായി നല്ല അടുപ്പത്തിലായിരുന്ന സംവിധായിക, ഓസ്‌കർ ലഭിച്ചതിന്...
ഹോളിവുഡ് താരം മാർക്ക് മാർഗോലിസ് അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് താരം മാർക്ക് മാർഗോലിസ്(83) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു മർഗോലിസ് മരണം. ലോകപ്രശസ്തമായ ബ്രേക്കിംഗ് ബാഡ് സീരീസിലെ ഹെക്ടർ സലമാങ്ക എന്ന കഥാപാത്രത്തിലൂടെയാണ് മാർഗോലിസ് ലോകപ്രശസ്തനായത്....
ദേവസ്വം മന്ത്രി മിത്തിസം മന്ത്രി; ഭണ്ഡാരത്തിലെ പണത്തെ മിത്തുമണി എന്ന് വിളിക്കണം; സ്പീക്കറെയും സിപിഎമ്മിനെയും പരിഹസിച്ച് സലിം കുമാർ
ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെയും, വിവാദ പരാമർശത്തെ പിന്തുണച്ച സിപിഎമ്മിനെയും പരിഹസിച്ച് നടൻ സലീം കുമാർ. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ ചില മാറ്റങ്ങൾ ആവശ്യമാണെന്നാണ് അദ്ദേഹം...
ശ്രീനാഥ് ഭാസി,ലാൽ, സൈജു ക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.
ശ്രീനാഥ് ഭാസി ,ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ഈ...
മലയാളചിത്രം ജയിലറിന് തിയറ്ററുകള്‍ നിഷേധിച്ചു; ഒറ്റയാള്‍ സമരത്തിനൊരുങ്ങി സംവിധായകൻ
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'ജയിലര്‍' സിനിമയ്ക്ക് തിയറ്ററുകള്‍ നിഷേധിച്ചെന്ന പരാതിയുമായി സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഫിലിം ചേമ്പറിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുമെന്ന് സംവിധായകൻ അറിയിച്ചു....
‘രഞ്ജിത്ത് കേരളം കണ്ട ഏറ്റവും മാന്യനായ ചലച്ചിത്ര ഇതിഹാസം’: പുരസ്കാര നിർണയ വിവാദം തള്ളി മന്ത്രി സജി ചെറിയാൻ
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്നു മന്ത്രി സജി ചെറിയാൻ. ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. അവാർഡുകൾ നൽകിയത് അർഹരായവർക്കാണ്. ഇതിൽ...
സംഗീതമേഖലയിൽ തനിക്കെതിരേ ലോബി, ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടെന്ന് എം. ജയചന്ദ്രൻ
ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീതസംവിധായകൻ എം. ജയചന്ദ്രൻ. അവർ കാരണം ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നും അദ്ദേഹം കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ പറഞ്ഞു. 'അടുത്തകാലത്തുപോലും ലോബിയുടെ...
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് വിനയൻ; നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കും
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് സംവിധായകൻ വിനയൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ഇടപെട്ട രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകുക. ഉച്ചയ്ക്ക് ശേഷം...