ഇത്‌ ആദ്യത്തേതും അവസാനത്തേതും: ഇനി ജീവിതത്തിൽ ഒരിക്കലും മുടി മൊട്ടയടിക്കില്ലെന്ന് നടൻ ഷാറൂഖ് ഖാൻ

ഷാറൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ഷാറൂഖ് ഖാൻ എത്തുന്നത്. ജവാന്റെ ട്രെയിലർ പുറത്തു വന്നതോടെ തലമുടി മൊട്ടയടിച്ചുളള നടന്റെ ലുക്ക് വലിയ ചർച്ചയായിരുന്നു. എന്നാൽ...

കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്, ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വം’; മന്ത്രി പി. പ്രസാദ്

കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞു എന്നും മന്ത്രി പി.  പ്രസാദ് മാധ്യമങ്ങളോട് വ്യക്തമാക്കി.  കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി...

കർഷക പ്രശ്നങ്ങൾ ഉന്നയിച്ചു; പിറന്നാൾ ദിനത്തിൽ ജയസൂര്യയെ അധിക്ഷേപിച്ചും അനുകൂലിച്ചും നിരവധിപ്പേർ, സൈബർ ആക്രമണം

മന്ത്രിമാരെ വേദിയിലിരുത്തി കർഷകപ്രശ്നങ്ങൾ ഉന്നയിച്ച നടൻ ജയസൂര്യക്കെതിരേ ഇടത് അനുകൂലികളുടെ സൈബർ ആക്രമണം. ജയസൂര്യയുടെ പിറന്നാൾദിനമായിരുന്ന വ്യാഴാഴ്ച ആശംസകൾക്കൊപ്പം സൈബറിടങ്ങളിൽ നിരവധി അധിക്ഷേപങ്ങളും ഉയർന്നു. നടനെ ‘പേട്ട ജയൻ’ എന്നുവിളിച്ച് ഇടത് സഹയാത്രികനും സംവിധായകനുമായ...

പവൻ കല്യാൺ ചിത്രം ‘ഗുഡുംബ ശങ്കർ’ റീ റിലീസ് ചെയ്തു; ഓർമ്മകൾ പങ്കുവെച്ച് മീര ജാസ്മിൻ

മീര ജാസ്മിനും പവൻ കല്യാണും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം ​'ഗുഡുംബ ശങ്കർ' ഇന്ന് റീ റിലീസ് ചെയ്തു. സെപ്റ്റംബർ രണ്ടിന് പവൻ കല്യാണിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ...

കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ ശരീരം നശിപ്പിക്കില്ല, ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് രൂക്ഷവിമര്‍ശനങ്ങൾ; ഹണി റോസ്

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. അന്യഭാഷാ ചിത്രങ്ങളിലും താരം നിറഞ്ഞുനില്‍ക്കുന്നു. കേരളത്തിലെ ഇവന്റുകളില്‍ മാത്രമല്ല, തെലങ്കാനയിലും നടി ഇവന്റുകളില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ഒരു യൂറോപ്യന്‍ രാജ്യത്തു നടന്ന ഇവന്റിലെ അപ്പീയറന്‍സ് ചര്‍ച്ച ആയിരുന്നു....

റിയലിസ്റ്റിക് വേഷങ്ങള്‍പോലെ ഗ്ലാമര്‍ കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്, കാണാന്‍ ഭംഗിയുളളവർക്ക് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല; തമന്ന

ഇന്ത്യന്‍ വെള്ളിത്തിരയിലെ താരറാണിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യ ഇളക്കിമറിച്ച തമന്നയ്ക്ക് പതിനായിരക്കണക്കിന് ആരാധകരാണ് ഉള്ളത്. രജനികാന്ത് ചിത്രം ജെയിലറില്‍ നായികയായതോടെ തമന്നയുടെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ വെബ്‌സീരിസിന്റെ പ്രമോഷന്‍...

കണ്ടക്ടറായി ജോലി നോക്കിയിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം; നടൻ രജനീകാന്തിനെ കണ്ട് അമ്പരന്ന് ജീവനക്കാർ

കണ്ടക്ടറായി ജോലി നോക്കിയിരുന്ന ജയനഗറിലെ ബി.എം.ടി.സി. ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ രജനീകാന്ത്. ചൊവ്വാഴ്ച രാവിലെയാണ് ജീവനക്കാരെ അമ്പരപ്പിച്ച് മുമ്പ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഡിപ്പോയിൽ രജനീകാന്തെത്തിയത്. ജീവനക്കാരോട് വിശേഷങ്ങൾ തിരക്കിയും ഒന്നിച്ചുനിന്ന്...

‘എന്തൊരു അഭിമാനം’; ചന്ദ്രയാന്‍ 3 വിജയത്തില്‍ ആഹ്ളാദം പങ്കിട്ട് സിനിമാലോകം

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ ആഹ്ലാദവും അഭിമാനവും പങ്കുവച്ച്‌ ചലച്ചിത്രലോകം. രാജ്യമൊട്ടാകെയുള്ള വിവിധ ഭാഷാ ചലച്ചിത്ര മേഖലകളിലെ പ്രമുഖരൊക്കെ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആഹ്ളാദം പങ്കുവച്ചു. "ചരിത്രപരമായ ഈ നേട്ടത്തില്‍ ഐഎസ്‌ആര്‍ഒയിലെ ഓരോ അംഗങ്ങള്‍ക്കും...

ഡി.എൻ.എ. പുരോഗമിക്കുന്നു

ലഷ്മി റായ്, ഇനിയ, ഹന്ന റെജി കോശി, സാ സ്വീക.ഗൗരി നന്ദാഎന്നിങ്ങനെ അഞ്ചു പ്രധാന നടിമാരുടെ സാന്നിദ്ധ്യമുള്ള ചിത്രമാണ് ഡി.എൻ.എ.ടി.എസ്.സുരേഷ് ബാബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ്...

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’: രജനിയെ പരിഹസിച്ച് വി. ശിവൻകുട്ടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചുള്ള തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ ഉപചാര പ്രകടനം സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി...