പ്രതാപ് പോത്തന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകൻ എന്ന നിലയിലും നിർമാണ രംഗത്തെ...
നടൻ വിക്രമിന് ഹൃദയാഘാതം, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ചെന്നെെ: തമിഴ് നടൻ വിക്രം ഹൃദഘടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ചെന്നെെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നടനെ ചെന്നെെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന്...
പൂവച്ചൽ ഖാദർ രചനാ പുരസ്കാരം കവി റഫീക്ക് അഹമ്മദിന്
തിരുവനന്തപുരം: ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും , ജി ദേവരാജൻ മാസ്റ്റർ സംഗീത അക്കാഡമി ദേവരാഗപുരവും സംയുക്തമായി ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ രചനാ പുരസ്കാരത്തിന് കവി റഫീക്ക് അഹമ്മദ് അർഹനായി. മലയാള ചലച്ചിത്ര ഗാനശാഖയ്ക്കും...
കുറ്റമെന്ത് ? ശിക്ഷയെന്ത് ?
കട്ടപ്പനയിലെ ഒരു ജുവലറിയിൽ മോഷണം നടക്കുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ രാജസ്ഥാനിൽ നിന്നുള്ളവരാണെന്ന് മനസ്സിലാവുന്നു. അവരെ പിടിക്കാനായി 5 പോലീസുകാർ കേരളത്തിൽ നിന്നും പോകുന്നു. ഇതാണ് രാജീവ് രവി ചിത്രമായ കുറ്റവും ശിക്ഷയുടെ പ്രമേയം....
വിജയ് ബാബു രാജിവയ്ക്കണം – ഗണേഷ് കുമാര്‍
താരസംഘടനയായ അമ്മയിൽ നിന്ന് നടനും നിർമാതാവുമായ വിജയ് ബാബു രാജിവെക്കണമെന്നും അമ്മയുടെ സെക്രട്ടറി ഇടവേള ബാബു മാപ്പുപറയണമെന്നും നടനും എം.എല്‍.എ യുമായ ഗണേഷ് കുമാര്‍. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നല്‍കണമെന്നും...