ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്’; നോവായി അവസാന സെൽഫി പങ്കുവച്ച് ടിനി
കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രർത്തകനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്....
കുഞ്ഞിനെ സ്റ്റേജിനു പുറകില്‍ കിടത്തിയ ശേശം പ്രോഗ്രാം ചെയ്തിട്ടുണ്ട്: കൊല്ലം സുധി
ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍ സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകടമരണ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കളും ആരാധകരുമൊക്കെ. ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങള്‍ താണ്ടിവന്ന സുധി കാല്‍നൂറ്റാണ്ടിലധികമായി സ്റ്റേജുകളില്‍ കാണികളെ ചിരിപ്പിക്കുന്ന മുഖമാണ്. തമാശകള്‍...
ഡിനോഡെന്നിസ് – മമ്മൂട്ടി ചിത്രം: ബസൂക്ക
ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച്സം വിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യഗയിം ത്രില്ലർ ചിത്രമായ ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു. ഇന്ന് ഫസ്റ്റ് ലുക്ക് പ്രകാശനം...
ബിജെപിയില്‍ അവഗണന: സംവിധായകന്‍ രാജസേനന്‍ സിപിഎമ്മിലേക്ക്, എം.വി.ഗോവിന്ദനെ കണ്ടു
സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടശേഷം രാജസേനന്‍ പറഞ്ഞു. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും...
‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഒ.ടി.ടിയില്‍; സ്ട്രീമിങ് ആരംഭിച്ചു
കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗം ഒ.ടി.ടിയിലെത്തി. തിയേറ്ററില്‍ മികച്ച വിജയം നേടിയ ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുന്നത്. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആമസോണ്‍...
അഴക് മച്ചാന്‍: ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു
തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് സംവിധായകനാകുന്ന ആദ്യ ചിത്രം അഴക് മച്ചാന്‍ ജൂണ്‍ 9ന് പ്രദര്‍ശനത്തിനെത്തുന്നു. പരിചിതരായ അഭിനേതാക്കളേയും ഏറെ പുതുമുഖങ്ങളേയും അണിനിരത്തി ജെ. ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രഥമ...
കുരുക്ക്: ചിത്രീകരണം പുരോഗമിക്കുന്നു
പ്രമാദമായ കഴക്കൂട്ടം ദമ്പതി കൊലക്കേസിന്റെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ് കുരുക്ക്. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.ഏറെയും പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ...
മരണമടഞ്ഞ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ വീട്ടില്‍ സുരാജ് വെഞ്ഞാറമൂട്
കൃത്യനിര്‍വഹണത്തിനിടെ മരണമടഞ്ഞ ധീരനായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി സിനിമാ താരം സുരാജ് വെഞ്ഞാറമൂട് രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും ആശ്വസിപ്പിച്ചു. ജ്യേഷ്ഠ സഹോദരനും സിനിമാ താരവുമായ വി.വി. സജി,ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍...
സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു
സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു
സല്മാന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഷാരൂഖ്
സല്മാന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഷാരൂഖ്