രോഗം ബാധിച്ച് 11 ദിവസം കഴിഞ്ഞിട്ടും പൂർണമായി ഭേദമായില്ല; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് രചന നാരായണൻകുട്ടി
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി നടി രചനാ നാരായണന്‍കുട്ടി. ഡെങ്കിപ്പനി ബാധിച്ച് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് താരം. രോഗം ബാധിച്ചിട്ട് 11-ാം ദിവസമായെന്നും, ഇപ്പോൾ 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും മുഴുവനായും ഭേദമായിട്ടില്ലെന്നും...
ആദിയും അമ്മുവും 23ന്
കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചില സന്ദേശങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ആദിയും അമ്മുവും.അഖിൽ ഫിലിംസിൻ്റെ ബാനറിൽ വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന ഈ ചിത്രത്തിന്റെ നിർമ്മാണ...
ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിച്ചു; ആദിപുരുഷ് നിരോധിക്കണം
പൊതു താൽപര്യ ഹർജിയുമായി ഹിന്ദു സേന പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രത്തിനെതിരേ പൊതു താൽപര്യ ഹർജിയുമായി ഹിന്ദു സേന എന്ന സംഘടന. ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ...
‘പരാതിക്കാരിയുമായി ഒത്തുതീർപ്പായി’: ഉണ്ണി മുകുന്ദനെതിരായ തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തു
സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് എതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ...
വാലാട്ടി: ആദ്യ ട്രയിലർ – പുറത്തുവിട്ടു
ജൂലൈ പതിന്നാലിന്. റിലീസ്ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി ,പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര...
വിമാനത്തില്‍ കയറുന്നതിനിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതി നൽകി യുവാവ്
വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ്. സംഭവത്തിൽ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിൽ വിനായകനെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ...
മലയാള സിനിമ പ്രതിസന്ധിയിലേക്ക്
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക്. നാലു മാസത്തിനിടെ ഇറങ്ങിയ 70ല്‍ അധികം സിനിമകളില്‍ ആകെ വിജയിച്ചത് ‘രോമാഞ്ചം’ മാത്രമാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം 64 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷം...
അരിക്കൊമ്പന്റെ ആവാസ പ്രതിസന്ധി
ജീവിതം കവിതയിൽ നിന്ന് സിനിമയിലേക്ക് അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയിലെ പ്രതിസന്ധി ജീവിതം കവിതയിൽ നിന്ന് സിനിമയിലേക്ക് . Fazza ventures Pvt Ltd ആണ് അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയുടെ ജീവിതം സിനിമയായി നിർമ്മാണം നടത്തുന്നത്....
ലാൽ ജൂനിയറിൻ്റെ ‘ നടികർ തിലകം ആരംഭിക്കുന്നു
ടൊവിനോ കേന്ദ്രകഥാപാത്രം ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണംആരംഭിക്കുന്നു.ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ്...
ചെറുപ്പം മുതലുള്ള എന്റെ ഇഷ്ടം; കുട്ടിക്കാലത്തെ ചിത്രവുമായി തമന്ന
തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡ് കീഴടക്കിയ താരമാണ് തമന്ന. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച ഒരു കുട്ടിക്കാല ചിത്രമാണ്. കുട്ടിക്കാലത്ത് സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതാണ്...