രേഖകളില്‍ കര്‍ഷക; 12.91 കോടിയുടെ കൃഷിഭൂമി വാങ്ങി ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാന്‍
12.91 കോടിയുടെ കൃഷിഭൂമി വാങ്ങി ഷാരൂഖ് ഖാന്‍റെയും ഗൌരി ഖാന്‍റെയും മകളായ സുഹാന ഖാന്‍. റായിഖട്ട് ജില്ലയിലെ അലിബാഗിലെ താല്‍ ഗ്രാമത്തിലാണ് സുഹാന സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തിന്‍റെ റജിസ്ട്രേഷന്‍ പ്രകാരം സുഹാനയെ കര്‍ഷക...
അമ്മ ഇടപെട്ടു; ഷെയ്നും നിർമാതാക്കളുമായുള്ള തർക്കം തീര്‍ന്നു
ഭാസിയുടെ അംഗത്വത്തിൽ തീരുമാനം ശനിയാഴ്ച നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള തർക്കം പരിഹരിച്ചു. താരസംഘടനയായ അമ്മ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന്...
വിജയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിക്കുമെന്ന് പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്
തമിഴ് സൂപ്പർ സ്റ്റാർ വിജയിന്റെ 49ാം ജന്മദിനത്തോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികൾ ഇതിനോടകം സംഘടന പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ മുംബൈ, ചെന്നൈ...
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രം പ്രഖ്യാപിച്ചു; ആര്യയും ഗൗതം കാർത്തിക്കും നായകന്മാർ
മലയാളത്തെ കൂടാതെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയാണ് മഞ്ജു വാര്യർ. താരം നായികയാവുന്ന മൂന്നാമത്തെ തമിഴ് സിനിമയുടെ പ്രഖ്യാപനം നടന്നു. മിസ്റ്റർ എക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആര്യയും ഗൗതം കാർത്തിക്കുമാണ് നായകന്മാരായി എത്തുന്നത്....
പരസ്യമായി മദ്യപിച്ചിരുന്നു; നടി പൂജ ഭട്ട്
44ാം വയസിൽ ആ ശീലം താൻ സ്വയം ഉപേക്ഷിച്ചെന്ന് തനിക്ക് മദ്യപിക്കുന്ന ഒരു ശീലമുണ്ടായിരുന്നുവെന്നും, 44ാം വയസിൽ ആ ശീലം നിർത്തിയെന്നും നടി പൂജ ഭട്ട്. ആ ദുശീലം തിരിച്ചറിഞ്ഞ് സ്വമേധയാ അവസാനിപ്പിക്കുകയായിരുന്നുവെന്ന് താരം...
ഫീനിക്സ്പൂർത്തിയായി
മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി...
അവർ ഒരു നായയെപ്പോലെ എന്നെ പുറത്താക്കി; സല്‍മാന്‍റെ ഖാന്‍റെ ബോഡിഗാര്‍ഡുകള്‍ക്കെതിരെ വിമർശനവുമായി നടി ഹേമ ശര്‍മ
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ വിമർശനവുമായി നടി ഹേമ ശര്‍മ. തന്നോട് ഒരു നായയോട് എന്നപോലെയാണ് ജീവനക്കാർ പെരുമാറിയതെന്നും താരം ആരോപിച്ചു. സൽമാന്റെ ബോഡിഗാര്‍ഡുകള്‍ നടന്‍ വിക്കി കൗശലിനെ തള്ളിമാറ്റുന്ന വീഡിയോ...
ഇര്‍ഫാന്‍ ഖാനോട് അസൂയ തോന്നിയിട്ടില്ല; അദ്ദേഹത്തെ അടുത്ത് അറിയില്ലായിരുന്നുവെന്ന് മനോജ് ബാജ്പേയ്
2000-ത്തിന്റെ തുടക്കത്തില്‍ ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് മത്സരിച്ച് അഭിനയിച്ച താരങ്ങളാണ് മനോജ് ബാജ്‌പേയും ഇര്‍ഫാന്‍ ഖാനും. എന്നാൽ തനിക്ക് ഒരിക്കലും ഇര്‍ഫാന്‍ ഖാനോട് അസൂയ തോന്നിയിട്ടില്ലെന്ന് മനോജ് ബാജ്പേയ് ഈ അടുത്ത് ഒരു...
ആഗ്രഹിച്ച കുടുംബജീവിതമാണ് ഷാജിയേട്ടൻ നൽകിയത്, അഭിനയരംഗത്തേക്കു തിരിച്ചുവരവ് ഉണ്ടാകില്ല; ആനി
താൻ ആഗ്രഹിച്ച കുടുംബജീവിതമാണ് ഷാജിയേട്ടൻ തനിക്കു നൽകിയതെന്ന് ചിത്ര (ആനി). എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ നഷ്ടപ്പെട്ട എനിക്കു നല്ലൊരമ്മയെ തന്നു. ഒരു പെൺകുട്ടിയെ സംബന്ധിച്ചു ജീവിതത്തിന്റെ പല അവസരങ്ങളിലും അമ്മ ആവശ്യമായി വരും....
‘ആദിപുരുഷി’നെതിരെ പ്രതിഷേധം; നേപ്പാളിൽ ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി
പ്രഭാസ് നായകനായ ‘ആദിപുരുഷ്’ സിനിമയുടെ പേരിൽ നേപ്പാളിൽ വിവാദം ശക്തമാകുന്നു. ഇതേ തുടർന്ന് നേപ്പാളിലെ പൊഖാറ മെട്രോപൊളിറ്റൻ സിറ്റിയിലും ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദർശനം നിർത്തിവെയ്ക്കാൻ...