ശ്രീലങ്കയിൽ എന്താണ് സംഭവിച്ചത്? ഇത് കേരളത്തിനും ഒരു പാഠം
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്താബായ രാജപക്‌സെ ഒടുവില്‍ രാജ്യം വിട്ടോടി. തമിഴ്പുലികളെ അപ്പാടെ കൊന്നൊടുക്കി ശ്രീലങ്കയില്‍ ആധിപത്യം അരക്കിട്ടുറപ്പിച്ച കരുത്തനായ നേതാവ്. വെറും മൂന്നു വര്‍ഷം മുന്‍പ് 60% വോട്ടുകള്‍ നേടിയ ജനപ്രിയ നേതാവ്. അങ്ങനെയുള്ള...
തൊടുന്നതെല്ലാം പാമ്പാകുന്നു, ഇതൊക്കെ ആരുടെ ബുദ്ധി
ബി വി പവനൻ സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്‌നാ സുരേഷ് ഇന്ന് മറ്റൊരു സ്‌ഫോടനം കൂടി നടത്തിയിരിക്കുന്നു. ഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. എച്ച.ആര്‍.ഡി.എസ്...
പെരുമൺ തീവണ്ടി ദുരന്തത്തിന് 34 വയസ്
കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നിട്ട് 34 വർഷം . ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു വന്ന ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്കു പതിച്ചുണ്ടായ മഹാദുരന്തത്തിൽ 105...