ഗുസ്തിതാരങ്ങളുടെ സമരം; ‘രാജ്യത്തിന്റെ യശസ്സുയർത്തിയവർ നീതിക്കായി യാചിക്കുന്നു’; രാഹുൽ ​ഗാന്ധി

ഗുസ്തി താരങ്ങളുടെ സമരത്തിനി പിന്തുണ നൽകി രാഹുൽ ​ഗാന്ധി. രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു എന്ന് രാഹുൽ ​ഗാന്ധി. ആരോപണം നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. വനിതാ...

രാഹുല്‍ ഗാന്ധിയുടെ മുസ്ലിം ലീഗ് പരാമര്‍ശം, പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി; ‘അനുഭവത്തില്‍ നിന്നുള്ളത്’

മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണത്തോട് പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്റെ പരാമര്‍ശനം കോണ്‍ഗ്രസിന്റെ അനുഭവത്തില്‍ നിന്നുള്ളതാണെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ലീഗിന്റെ വഴികളില്‍ എവിടെയും വര്‍ഗീയതയോ വിഭാഗീയതയോ...

നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി സവാദിന് സ്വീകരണം നല്‍കുമെന്ന് മെന്‍സ് അസോസിയേഷന്‍; ഡിജിപിക്ക് പരാതി നല്‍കി

കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ സവാദിനു സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ വേണ്ടി യുവതി സവാദിനെതിരെ കള്ളപരാതി നല്‍കിയെന്നാണ് അസോസിയേഷന്‍ ആരോപിക്കുന്നത്....

നാടിനെ ഹരിതാഭമാക്കാന്‍ വനം വകുപ്പിന്റെ വൃക്ഷതൈകള്‍

കുളിരേകാന്‍ നാട്ടുമാവും തണലും പദ്ധതിയുംകണ്ടല്‍ സംരക്ഷണത്തിനും ഊന്നല്‍ നാടിനെ ഹരിതാഭമാക്കാന്‍ വനം-വന്യജീവി വകുപ്പിന്റെ വൃക്ഷതൈകള്‍ തയാറായി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് വകുപ്പ് ഇക്കുറിയും സജ്ജമാക്കിയിട്ടുള്ളതെന്ന് വനം വകുപ്പ് സാമൂഹ്യ...

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി കെ.കെ. ഏബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ.കെ. ഏബ്രഹാം രാജിവച്ചു. പ്രത്യേക ദൂതന്‍ മുഖാന്തരം കെപിസിസി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചുകൊണ്ട് അദ്ദേഹം കത്ത് കൈമാറുകയായിരുന്നു. പാര്‍ട്ടി...

സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ബിഹാറിലെ വെസ്റ്റ് ചമ്പരാനിലെ ബഗാഹ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ചില വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായാതായും റിപ്പോര്‍ട്ടുണ്ട്....

കേരള പുരസ്‌കാരങ്ങള്‍: മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്രസംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കേരള പുരസ്‌കാരങ്ങളുടെ നിര്‍ണയം, പ്രഖ്യാപനം, വിതരണം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി...

പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ : വിമാനകമ്പനികളുമായി ചർച്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നത് ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന...

സിയ മെഹറിനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരി സിയ മെഹറിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു....

KSRTCജീവനക്കാര്‍ക്ക് വേണ്ടി ലണ്ടനിലെ NGOയുടെ ഇടപെടല്‍

യൂണിയനുകളെ കയ്യൊഴിഞ്ഞ് ജീവനക്കാര്‍ വിദേശത്തുള്ള SOC എന്ന സ്വകാര്യ സംഘടനയിലേക്ക്, ഞെട്ടല്‍ മാറാതെ ഗതാഗത വകുപ്പ് യൂണിയനുകള്‍ സഹായിച്ച് ഒരു വഴിക്കാക്കിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന SOC...