കുറുമ്പു കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അരിക്കൊമ്പനായി (എക്‌സ്‌ക്ലൂസീവ്)
അരി തിന്നാന്‍ മടി കാണിച്ച് കുട്ടിശങ്കരന്‍, സിനിമയ്ക്കു വേണ്ടി മാത്രം കുറച്ച് അരി തിന്ന് അരിക്കൊമ്പനായി എ.എസ്. അജയ്‌ദേവ് കുസൃതിയും കുറുമ്പും കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അനുസരണയോടെ അഭിനയിച്ചു. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞ്...
റോക്കറ്റ് സവാദിനെ സ്വീകരിക്കാന്‍ മാലയും മുദ്രാവാക്യം വിളിയുമായി മലയയാളി മനോരോഗികള്‍
ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് ഹര്‍ഷാരവത്തോടെ സ്വീകരണം, മള്ളൂരിന്റെ ഭൂതം ആളൂര്‍ പീഡകരുടെ ദൈവം ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന ഒരുകാലമുണ്ടായിരുന്നു കേരളത്തില്‍. ആ കാലം പണ്ടാണെന്ന് പറയുന്നവരോട്...
കേരള തീരത്ത് കടലാക്രമണ സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
1.2 മീറ്റർ വരെ തിരമാല ഉയരാമെന്ന് ജാഗ്രതാ നിർദേശം കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...
രാജ്യത്തെ നടുക്കിയ ദുരന്തം: കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി
രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും...
ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ കെഫോൺ; ആദ്യ ഘട്ടത്തത്തിൽ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കണക്ഷൻ
കെഫോൺ പദ്ധതി ജൂൺ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും തിരുവനന്തപുരം, ജൂൺ 03, 2023: കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന കെഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ...
ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനും പിണറായി വിജയനെന്ന കാരണഭൂതനും
അഞ്ചു കോടി വാങ്ങി ' കണാകുണാ ' എഴുതിയ ' കമ്മീഷന്‍ ' റിപ്പോര്‍ട്ട് സോളാര്‍ അഴിമതിയാരോപണങ്ങള്‍ അന്വേഷിച്ച ശിവരാജന്‍ കമ്മിഷന്‍ നാലോ അഞ്ചോ കോടി വാങ്ങിയിട്ട് ഉമ്മന്‍ ചാണ്ടിക്കെ തിരെ ' കണാ...
സുന്ദരിപ്പൂച്ച റോസി, 32 വയസ്
ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച റോസിയുടെ 32-ാം പിറന്നാളായിരുന്നു ജൂൺ 1ന്. 1991 ജൂൺ ഒന്നിനാണ് റോസി ജനിച്ചത്. റോസി നിസാരക്കാരിയല്ല, ഗിന്നസ് റെക്കോഡ് നേടിയ സുന്ദരിപ്പൂച്ചയാണ്. ലില ബ്രിസെറ്റ് എന്ന ഇംഗ്ലീഷുകാരിയുടേതാണ് പൂച്ച....
ഒഡിഷ ട്രെയിൻ ദുരന്തം; നടുക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി
ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ട. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം...
ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ
ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, സി തുടങ്ങിയവ പടരാൻ സാദ്ധ്യത കൂടുതലാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും...
ബിജെപിയില്‍ അവഗണന: സംവിധായകന്‍ രാജസേനന്‍ സിപിഎമ്മിലേക്ക്, എം.വി.ഗോവിന്ദനെ കണ്ടു
സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടശേഷം രാജസേനന്‍ പറഞ്ഞു. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും...