നരേന്ദ്രമോദിയെ ലോകം ആരാധിക്കുന്നു, ഇവിടെ ചിലര്‍ പുച്ഛിക്കുന്നു
ഈജിപ്തിലെ മുസ്ലീം ജനത ഇന്ത്യന്‍ പതായ കൈയ്യിലേന്തി, അമേരിക്കന്‍ ഗായിക ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചു സ്വന്തം ലേഖകന്‍ പ്രധാന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരിടത്തും കേള്‍ക്കാനില്ല. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും ജനദ്രോഹ...
നാല് പുതിയ മോഡലുകളുമായി ഉൽപന്ന നിര വിപുലപ്പെടുത്താൻ കോക്കോണിക്സ്
ഓഹരിഘടനയിൽ മാറ്റം; സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമാകും നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ...
17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി; ബ്യൂട്ടി പാര്‍ലറിനെതിരേ കേസെടുത്തു
മുംബൈയിലെ അന്ധേരിയില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഫേഷ്യല്‍ ചെയ്ത 23-കാരിയുടെ മുഖത്ത് പൊള്ളലേറ്റു. 17,000 രൂപ മുടക്കി ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റ് ചെയ്ത യുവതിയുടെ മുഖമാണ് പൊള്ളിയത്. ബ്യൂട്ടി പാര്‍ലറിനെതിരേ യുവതി പരാതി...
കേരളം നാണംകെടുന്നു: ‘ഉന്നത’രുടെ ‘വിദ്യാഭ്യാസ’ രാഷ്ട്രീയത്തില്‍
രാഷ്ട്രീയവും വിദ്യാഭ്യാസവും കൂട്ടിക്കലര്‍ത്തിയവര്‍ സമൂഹത്തിന് ബാധ്യതയാകും എ.എസ്. അജയ്‌ദേവ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍, നടക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ വരും തലമുറയെ വഴിതെറ്റിക്കാന്‍ വെടിമരുന്നു നിറയ്ക്കുന്ന ഒന്നാണ്. സമൂഹത്തിന്റെ നേരായ വളര്‍ച്ചയെ നിയന്ത്രിക്കേണ്ട 'തല'മുറയെ കളിമണ്ണിന്റെ...
മള്‍ട്ടി അക്കൗണ്ട് സംവിധാനവുമായി വാട്ട്‌സ്ആപ്പ്
പ്രത്യേകതകള്‍ ഇങ്ങനെ കയ്യിലിരിക്കുന്ന ഫോണിൽ ബിസിനസ് വാട്ട്സ്ആപ്പിനെ കൂടാതെ മറ്റൊരു പേഴ്സണല്‍ അക്കൌണ്ട് കൂടി സൃഷ്ടിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. അതിനുള്ള അപ്ഡേറ്റുമായാണ് വാട്ട്സ്ആപ്പ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു നമ്പറില്‍ ഒരേ സമയം വ്യത്യസ്ത...
എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദൈവാലയം എത്രയും...
കൃഷ്ണയെ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന് നിരീക്ഷണം, അമ്മയാന വന്നില്ലെങ്കിൽ സംരക്ഷിക്കാനൊരുങ്ങി വനംവകുപ്പ്
അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി വീണ്ടും കാടിറങ്ങി. വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിക്ക് പഴവും വെള്ളവും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കാട്ടാനക്കുട്ടിയ്ക്ക് വനം...
ടി. പത്മനാഭന് സംസ്‌ക്കാര സാഹിതി ടാഗോര്‍ പുരസ്‌ക്കാരം
സംസ്‌ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ടാഗോര്‍ പുരസ്‌ക്കാരത്തിന് മലയാള സാഹിത്യലോകത്തെ കഥയുടെ കുലപതിടി. പത്മനാഭനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. നാളെ രാവിലെ 10ന് തിരുവനന്തപുരം...
തമിഴ്നാട്ടിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു , കോയമ്പത്തൂരിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
തമിഴ്നാട് വ്യവസായ മന്ത്രി ടിആർബി രാജ ഉദ്ഘാടനം നിർവ്വഹിച്ചു കേരളത്തിന്റെ അയൽസംസ്ഥാനത്ത് കൂടി പുതിയ തെഴിലവസരങ്ങൾ നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്സ് സെന്ററുകൾ അടക്കം കൂടുതൽ പദ്ധതികൾ തമിഴ്നാടിന്റെ വിവിധ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും ലുലു...
ഷാജന്‍ സ്‌ക്കറിയ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനല്ലേ
ഏഷ്യാനെറ്റിനെകൊള്ളുകയും മറുനാടന്‍ മലയാളിയെ തള്ളുകളും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ വര്‍ഗ വഞ്ചകരാണ് ഷാജന്‍ സ്‌കറിയ ആരാണ് ശരിക്കും. കള്ളനാണോ. കൊലപാതകിയാണോ. തീവ്രവാദിയാണോ. രാജ്യദ്രോഹിയാണോ. ലഹരികടത്തുകാരനാണോ. മതമൗലികവാദിയാണോ. സ്വര്‍ണ്ണക്കടത്തുകാരനാണോ. നികുതി വെട്ടിപ്പുകാരനാണോ. ഇതൊന്നുമല്ലെങ്കില്‍പ്പിന്നെ ഇയാള്‍ ആരാണ്....