ഇന്ത്യയില്‍ പെട്രോളിന് പകരം എഥനോളില്‍ ഓടുന്ന കാര്‍; ഈ മാസം 29ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും
പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോള്‍ വേരിയന്റ് 29ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ്...
പൊതുസ്ഥലത്ത് ഓണപ്പൂക്കളങ്ങള്‍ക്ക് പോലീസിന്റെ നിരോധനം
മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്ത് പൊതുസ്ഥലങ്ങളില്‍ ഓണപ്പൂക്കളമൊരുക്കുന്നതിന് പോലീസിന്റെ നിരോധനം. വിവിധ ക്ലബ്ബുകളും സംഘടനകളും ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മകളാണ് അത്തം മുതല്‍ പൊതുസ്ഥലത്ത് ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കുന്നത്. മത്സര ബുദ്ധിയോടെയും കലാവിരുതോടെയും തയ്യാറാക്കുന്ന ഇത്തരം പൂക്കളങ്ങള്‍...
വന്ദേഭാരത് വരും, മോദിയുടെ ഓണസമ്മാനം
കെ. റെയിലും മഞ്ഞക്കുറ്റിയും പറിച്ചോടുന്നവരെ നോക്കി പ്രധാനമന്ത്രി വന്ദേഭാരത് പ്രഖ്യാപിക്കും സ്വന്തം ലേഖകന്‍ കെ. റെയിലിന്റെ മഞ്ഞക്കുറ്റിയും പറിച്ച് ഓടുന്ന കേരളത്തെ നോക്കി പ്രധാനമന്ത്രി നരേന്ദ്രമോദി, ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി പ്രഖ്യാപിക്കാന്‍...
8000 പുതിയ വന്ദേ ഭാരത് കോച്ചുകള്‍, സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍: പദ്ധതികളുമായി റെയില്‍വേ
റെയില്‍വേ മേഖല പൂര്‍ണമായി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 8000 വന്ദേഭാരത് കോച്ചുകള്‍ നിര്‍മിക്കാൻ റെയില്‍വേയുടെ തീരുമാനം. ഒരു വന്ദേ ഭാരത് ട്രെയിനിന് സാധാരണയായി 16 കോച്ചുകളാണ് ഉള്ളത്. ചിലയിടങ്ങളില്‍ ഇത് എട്ട് കോച്ചുകളുമായാണ് പ്രവര്‍ത്തിക്കുന്നത്....
കേരളത്തിന്റെ വാനമ്പാടി ചിത്ര @ 60
മഞ്ഞള്‍ പ്രസാദം ചാലിച്ച ആശംസകള്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറും, കേരളത്തിന്റെ വാനമ്പാടി ചിത്രയുമാണെന്ന് പറയാന്‍ എന്തൊരഭിമാനമാണ് മലയാളിക്ക്. കേരളത്തിലെ വാനമ്പാടി ചിത്രയ്ക്ക് വയസ്സ് 60. പ്രായമേറുന്തോറും മധുരമൂറുന്ന സ്വരവുമായി വാനമ്പാടി...
കേരളത്തിൽ സിൽവർലൈൻ നടക്കില്ല; അതിവേഗ പാതയൊരുക്കാം; സർക്കാർ പറഞ്ഞാൽ തയാറെന്ന് ഇ.ശ്രീധരൻ
സംസ്ഥാനത്ത് അതിവേഗ റെയിൽപാത വേണമെന്നും എന്നാൽ, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തുനിന്ന് 1...
കർണാടകയിൽ വിദേശ മദ്യത്തിന് അധിക എക്സൈസ് നികുതി ചുമത്തി
കർണാടകയിൽ വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി സർക്കാർ. ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം...
മുഖ്യമന്ത്രിക്ക് ഗേള്‍ ഫ്രണ്ടോ?, വിശ്വനാഥ പെരുമാള്‍ ‘പെട്ടു’
താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ ഫ്രണ്ടായ സ്വപ്‌നാ സുരേഷിന് എങ്ങനെയുണ്ട്, കേസെടുത്ത് പോലീസ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഐ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ കേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന പ്രതി...
സ്‌ഫോടനാത്മക’ വളർച്ച: ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങള്‍
പുകഴ്ത്തി ന്യൂയോർക്ക് ടൈംസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ 'സ്ഫോടനാത്മകമായ' വളർച്ചയാണെന്നു പുകഴ്ത്തി ദി ന്യൂയോർക് ടൈംസ് പത്രം. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കാലത്തെ അനുഗമിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ലോകത്തിന്റെ ബഹിരാകാശ ബിസിനസിനെപ്പറ്റിയുള്ള...
പുസ്തകങ്ങളിൽ സർക്കാർ പരസ്യം; വിയോജിപ്പ് അറിയിച്ച് സച്ചിദാനന്ദൻ
പുസ്തകങ്ങളിൽ സർക്കാർ പരസ്യം നൽകിയതിനെ ചൊല്ലി സാഹിത്യ അക്കാദമിയിൽ ഭിന്നത. പരസ്യം താനറിയാതെ എന്നും വിയോജിപ്പുണ്ടെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പരസ്യം നൽകിയതിൽ തെറ്റില്ലെന്ന നിലപാടിലാണ് സെക്രട്ടറി. ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സെക്രട്ടറി...