നാലാം പന്തില്‍ പിറന്ന വിക്കറ്റുമായി കേരളത്തിന്റെ മിന്നാമിനുങ്ങ്
നവോത്ഥാനത്തിന്റെ പടവുകള്‍ ഇനിയും കയറിത്തീരാത്ത നാട്ടില്‍ നിന്നുമാണ് നീ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എ.എസ്. അജയ്ദേവ് നീ തുറന്നിട്ട അനന്ത വിഹായസ്സിലേക്ക് കടന്നു വരാന്‍ കേരളത്തിലെ മൈതാനങ്ങളില്‍ പെണ്കിടാങ്ങള് ഇനി മത്സരിക്കും. നിന്റെ...
വളയിട്ട കൈയ്യില്‍ മെരുങ്ങി മുട്ടന്‍ പെരുമ്പാമ്പ് (എക്സ്ക്ലൂസീവ്)
രണ്ടു കോഴികളെ വിഴുങ്ങി, രണ്ടെണ്ണത്തിനെ കൊന്നു, റോഷ്നി പിടിച്ച പെരുമ്പാമ്പിന് 10 അടി നീളം എ.എസ്. അജയ്ദേവ് രണ്ടു വലിയ കോഴികളെ വിഴുങ്ങി. എന്നിട്ടും മതിവരാതെ രണ്ടു കോഴികളെ കടിച്ചു കൊന്ന് തിന്നാന്‍ ശ്രമിച്ച...
ഉയിരെടുത്ത സിക്ക, ഗര്‍ഭം അലസിപ്പിച്ച് യുവതി (എക്സ്ക്ലൂസീവ് )
സി. അനില്‍ലാല്‍ പിറക്കാനിരുന്ന പൊന്നോമനയെ സിക്കാ രോഗം കൊണ്ടുപോയി…..മൂന്നുമാസം ഗര്‍ഭിണി ആയിരിക്കെ, സിക്കാരോഗം പിടിപെട്ട കുളത്തൂര്‍ സ്വദേശിനിക്കാണ് ഗര്‍ഭം അലസിപ്പിക്കേണ്ട ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവും സിക്കാരോഗ ബാധിതനായിരുന്നു. കടുത്ത പനിയും ശരീരമാസകലം കുരുക്കളും,...
അമേരിക്കയില്‍ മുഖ്യന് മുത്താണ്: കേരളത്തിലെത്തിയാല്‍ വിധം മാറും
കേരളത്തില്‍ വന്നാല്‍ ജനങ്ങളെ കാണുന്നതുപോലും ചതുര്‍ത്ഥി, ആട്ടിപ്പായിക്കും, കടക്കു പുറത്താക്കും, പരനാറിയാക്കും നാല്‍പ്പത്തി രണ്ട് വാഹനങ്ങളുടെ അകമ്പടിയില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്ല. ചീറിപ്പായുന്ന പൈലറ്റ് വാഹനങ്ങളില്ല.ആംബുലന്‍സില്ല. ഫയര്‍ ഫോഴ്സിന്റെ വാഹനമില്ല. സിഗ്നലുകള്‍ ഓഫാക്കിയില്ല. ജനങ്ങളെ...
മൃഗശാലയില്‍ നിന്നും ഇതുവരെ ചാടിയത് നാല് മൃഗങ്ങള്‍ (എക്സ്ക്ലൂസീവ്)
ഇന്നലെ ചാടിയ ഹനുമാന് കുരങ്ങിനെ കണ്ടെത്തിമയക്കുവെടി വെക്കാന്‍ ആലോചിച്ച് അധികൃതര്‍ എ.എസ്. അജയ്ദേവ് തലസ്ഥാന വാസികള്‍ സൂക്ഷിക്കുക!. കാഴ്ചട ബംഗ്ലാവിനെ വെറും കാഴ്ച വസ്തുവാക്കിക്കൊണ്ട് നാലം തവണയും കൂടുചാടി മൃഗങ്ങള്‍ നഗരത്തിലിറങ്ങി. ഇത്തവണ ചാടിപ്പോയത്...
പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന വിദിഷ ക്ഷേത്ര മാതൃകയില്‍
പാര്‍ലമെന്റ്, ജനാധിപത്യത്തിന്റെ ശ്രീ കോവിലാണെങ്കില്, പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ചതില്‍ അഭിമാനിക്കാം എ.എസ്. അജയ്ദേവ് പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആശ്ചര്യങ്ങളും കഥകളുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയെ കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നത്....
ടൈറ്റില്‍: KSRTC എം.ഡി ബിജു പ്രഭാകറിനെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രി (എക്സ്ക്ലൂസീവ്)
ബ്രീഫ്: പുലിപോലെ പോയ യൂണിയന്കാര് എലിപോലെ മടങ്ങി, എം.ഡിയെ മാറ്റാന്‍ ഗതാഗത മന്ത്രി പറയണം എ.എസ്. അജയ്ദേവ് കെ.എസ്.ആര്.ടി.സിയെയും തൊഴിലാളികളെയും രണ്ടുതട്ടില്‍ നിര്‍ത്തി വെടക്കാക്കി തനിക്കാക്കി ഭരിക്കുന്ന എം.ഡി ബിജു പ്രഭാകറിനെ തൊടാന്‍ ഇനിയാര്‍ക്കും...
ഗോമൂത്രം ആരോഗ്യത്തിന് ഹാനികരം; അപകടകാരികളായ ബാക്ടീരിയകളടങ്ങിട്ടുണ്ടെന്ന് പഠനം
ഗോമൂത്രം ആരോഗ്യത്തിന് ഹാനികരം; അപകടകാരികളായ ബാക്ടീരിയകളടങ്ങിട്ടുണ്ടെന്ന് പഠനം
പച്ച നിറമുള്ള വാല് നക്ഷത്രം ഭൂമിക്കരികിലേക്ക്..ഫെബ്രുവരി രണ്ടിന് കാണാം .
പച്ച നിറമുള്ള വാല് നക്ഷത്രം ഭൂമിക്കരികിലേക്ക്..ഫെബ്രുവരി രണ്ടിന് കാണാം .
ജമ്മുവില്‍ രണ്ടു സ്ഥലങ്ങളിൽ സ്ഫോടനം ; ആറ് പേര്‍ക്ക് പരിക്ക്
ജമ്മുവില്‍ രണ്ടു സ്ഥലങ്ങളിൽ സ്ഫോടനം ; ആറ് പേര്‍ക്ക് പരിക്ക്