മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചു; പരീക്ഷ കൺട്രോളറോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വിസി

മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേരള സർവകലാശാല. മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചത് വീഴ്ചയാണെന്ന് കേരള വി.സി മോഹനൻ കുന്നുമ്മൽ പറഞ്ഞു. സംഭവത്തിൽ പരീക്ഷാ കൺട്രോളറോട് വൈസ് ചാൻസിലർ റിപ്പോർട്ട്...

പ്ലസ് വൺ ക്‌ളാസുകൾ ജൂലൈ 5ന് ആരംഭിക്കും;മുന്നോടിയായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്ത് മന്ത്രി വി. ശിവൻകുട്ടി

ജൂലൈ 5ന് പ്ലസ് വൺ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡ‌യറക്‌ടര്‍മാര്‍, വിഎച്ച്എസ്ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ...

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളിക്ക് 1.11 കോടി സമ്മാനം

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയതിന് മലയാളി കെ.എൽ.ശ്രീറാമിന് 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം – 2022 ൽ...

ലഹരിക്കെതിരെ കർമപദ്ധതി : സംസ്ഥാനതല ശില്പശാല

വർദ്ധിച്ചുവരുന്ന മദ്യ – മയക്കുമരുന്ന് വ്യാപനവും വിപത്തും നിർമ്മാർജനം ചെയ്യുന്നതിനുള്ള കർമ്മപദ്ധതി ആവിഷ്‌കരിക്കുന്നതിനായുള്ള സംസ്ഥാനതല ശില്പശാല ജൂലൈ 1 (ശനിയാഴ്ച ) രാവിലെ 9.30 മുതൽ തിരുവനന്തപുരത്തു നടക്കും.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ,...

സര്‍വകലാശാലകള്‍ക്ക് റേറ്റിങ് ഒപ്പിക്കാന്‍ കഴിയും; ഗവര്‍ണര്‍

അധ്യാപകരില്ലാത്തതാണ് ആശങ്ക സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര ഏജന്‍സികളുടെ റേറ്റിങുകളായ ‘എൻഐആർഎഫ്, നാക്’ എന്നിവ പൊതുമാനദണ്ഡമായി കണക്കാക്കാനാകില്ല. റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയും. അക്രഡിറ്റേഷനല്ല, കേരള, എംജി സര്‍വകലാശാലകളില്‍ അധ്യാപകരില്ലാത്തതാണു...

എസ്എഫ്ഐക്ക് രാഷ്ട്രീയ വിദ്യാഭ്യാസമില്ല; വിവാദങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും

എസ്എഫ്ഐക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. എസ്എഫ്ഐ നേതൃത്വം നിരന്തരമായി വിവാദങ്ങളിൽ അകപ്പെടുന്നതിൽ സി.പി.എമ്മിന് അതൃപ്തിയുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധിക്കുകയെന്ന ചുമതലയിൽ നിന്ന് എസ്എഫ്ഐയെ പ്രതിരോധിക്കേണ്ട സ്ഥിതിയിലാണ്...

വിദ്യ വ്യാജരേഖ തയാറാക്കിയത് സീനിയറിനെ തോല്‍പിക്കാന്‍; നിയമനാര്‍ഹത രസിതയ്ക്ക്

എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്‍പിക്കാനെന്നു കണ്ടെത്തി. കാസർകോട് കരിന്തളം ഗവ.കോളജിൽ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ.രസിതയ്ക്കായിരുന്നു. 2021ല്‍ ഉദുമ കോളജില്‍ രസിതയും വിദ്യയും അഭിമുഖത്തിനെത്തി....

ഓപ്പറേഷൻ തിയറ്ററിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാര്‍ഥികൾ

ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയാകുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...

ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്; ഹിജാബ് ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ

ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ...

വ്യാജ രേഖ കേസിൽ കെ.വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി

വ്യാജ രേഖ കേസിൽ കെ വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനിൽ  ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം.മഹാരാജാസ് കോളേജിലെ പേരിലുള്ള...