ഇനി വാട്സ്ആപ്പിൽ ഫോൺ നമ്പറും മറച്ചുവെയ്ക്കാം; പുതിയ ഫീച്ചർ

സ്വകാര്യതയുടെ ഭാഗമായി ഫോൺ നമ്പർ മറച്ചുവെയ്ക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഫോൺ നമ്പർ പ്രൈവസി എന്ന പേരിലുള്ള ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പുതിയ...

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കട്ജു

വിദ്യാർഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത് മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർകണ്ഡേയ കട്‌ജു. മലപ്പുറം മണ്ഡലത്തിൽ എസ്എസ്എൽസിയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്...

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് - കേരള (IIITM-K) അപ്‌ഗ്രേഡ് ചെയ്തുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി...

ഐ ടി ഐ പ്രവേശനം :അപേക്ഷകൾ ജൂലായ്‌ 15വരെ മാത്രം

സംസ്ഥാനത്തെ സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലായ്‌ 15നകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്‌. അപേക്ഷകർ ഈ മാസം 18നകം തൊട്ടടുത്തുള്ള സർക്കാർ ഐ ടി ഐ കളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുമാണെന്ന് ഐ...

നാലാം പന്തില്‍ പിറന്ന വിക്കറ്റുമായി കേരളത്തിന്റെ മിന്നാമിനുങ്ങ്

നവോത്ഥാനത്തിന്റെ പടവുകള്‍ ഇനിയും കയറിത്തീരാത്ത നാട്ടില്‍ നിന്നുമാണ് നീ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എ.എസ്. അജയ്‌ദേവ് നീ തുറന്നിട്ട അനന്ത വിഹായസ്സിലേക്ക് കടന്നു വരാന്‍ കേരളത്തിലെ മൈതാനങ്ങളില്‍ പെണ്‍കിടാങ്ങള്‍ ഇനി മത്സരിക്കും. നിന്റെ...

വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്

കേരള ആരോഗ്യ സര്‍വകലാശാലയുടെയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച രാവിലെ 09.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച്...

കനത്ത മഴ : പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലും പൊന്നാനി താലൂക്കുകളിലെയും...

കേരള സർവകലാശാലയിൽ ഉത്തരക്കടലാസ്
നോക്കാതെ തോൽപ്പിച്ച സംഭവത്തിൽ
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കേരള സർവകലാശാലയിൽ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ തോൽപ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സർവകലാശാലാ രജിസ് ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ...

സ്‌ഫോടനാത്മക’ വളർച്ച: ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങള്‍

പുകഴ്ത്തി ന്യൂയോർക്ക് ടൈംസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ 'സ്ഫോടനാത്മകമായ' വളർച്ചയാണെന്നു പുകഴ്ത്തി ദി ന്യൂയോർക് ടൈംസ് പത്രം. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കാലത്തെ അനുഗമിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ലോകത്തിന്റെ ബഹിരാകാശ ബിസിനസിനെപ്പറ്റിയുള്ള...

കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം അടിമുടി കോപ്പിയടി: അലോഷ്യസ് സേവ്യർ

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസർ രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം സുഹൃത്തായ മറ്റൊരു ഗവേഷകന്റെ മൈസൂരു സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധത്തിന്റെ കാർബൺ കോപ്പിയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിഎച്ച് ഡി മോഷ്ടിച്ച കാളിയാടനെ...