ജനങ്ങൾക്ക് വേണ്ടി സിനിമ ഉണ്ടാക്കും; മഹാഭാരതം സിനിമയാക്കാൻ താല്പര്യമുണ്ടെന്ന് വിവേക് അഗ്നിഹോത്രി
ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ടെന്ന് കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ടൈംസ് നൗവിനോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്."മറ്റുള്ളവർ ബോക്‌സ് ഓഫീസിനായി എന്തെങ്കിലും ഉണ്ടാക്കുമ്പോൾ...
യോഗി സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം: സുപ്രീം കോടതി
യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 2017 മുതൽ സംസ്ഥാനത്ത് നടന്നിട്ടുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, എതൊക്കെ...
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ; കൃഷ്ണകുമാർ കേന്ദ്രമന്ത്രിയെ കണ്ടു നിവേദനം നൽകി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി ദേശിയ കൗൺസിൽ അംഗവും സിനിമ താരവുമായ കൃഷ്ണകുമാർ ജി. കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത, ആയുഷ് മന്ത്രി സർബാനന്ദ സോണോവാളിനെ...
ബിഹാറിൽ നിന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ചൈനയിൽ ഉപരിപഠനം; നേപ്പാൾ എം.പി അറസ്റ്റിൽ
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചൈനയിൽ ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിച്ച നേപ്പാൾ എം.പി അറസ്റ്റിൽ. നേപ്പാളി കോൺഗ്രസ് എം.പി സുനിൽ കുമാർ ശർമ്മ ബിഹാറിൽ നിന്ന് ഹയർ സെക്കൻഡറി അക്കാദമിക് ബിരുദം വാങ്ങി ചൈനയിൽ ഉപരിപഠനത്തിന്...
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാര്‍ഷികം ചൊവ്വാഴ്ച; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14-ാമത് വാര്‍ഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളേജില്‍ നടക്കും. എസ്.പി.സി ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ...
SFI നേതാവിന് വേണ്ടി ചട്ടം മാറ്റി എംഎ യ്ക്ക് പ്രവേശനം
ബികോം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് എം.എ ക്ക് പ്രവേശനം അനുവദിച്ചത്60 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ഒരു സർവ്വകലാശാല മാത്രമായി നടപ്പാക്കുന്നു കണ്ണൂർ വിസി യുടെ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നിവേദനം ഒരു വർഷം മാത്രം...
ഒഴിവുള്ള തസ്തികകളിൽ അടിയന്തര നിയമനം നടത്തണം
കേരള ബാങ്ക് മുഖ്യ കാര്യാലയത്തിൽ രാപ്പകൽ സത്യാഗ്രഹം കേരള ബാങ്കിലെ തസ്തിക കൾ നിർണയിച്ച് ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്...
കിരൺ കൃഷ്ണന്റെ കുതിപ്പുകൾക്ക് കരുത്തേകാൻ വിദേശ സൈക്കിൾ അനുവദിച്ച് സർക്കാർ
കിരൺ കൃഷ്ണന്റെ കുതിപ്പുകൾക്ക് കരുത്തേകാൻ വിദേശ സൈക്കിൾ അനുവദിച്ച് സർക്കാർ. ഈ വർഷത്തെ മൽസരത്തിന് മുന്നോടിയായി ഊട്ടിയിൽ പരിശീലനം നടത്തുമ്പോഴാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം സർക്കാർ സാധ്യമാക്കിയ വിവരം കിരൺ അറിയുന്നത്. ബുധനാഴ്ച...
ഇനി അങ്കം നിയമസഭയില്‍: ആരോപണ പ്രളയത്തില്‍ മുങ്ങും
ആക്രമിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധം തീര്‍ക്കാന്‍ ഭരണ പക്ഷം എ.എസ്. അജയ്‌ദേവ് ആരോപണ പ്രത്യാരോപണങ്ങളുടെ ഇരുതല വാളോങ്ങാന്‍ നിയമസഭാ സമ്മേളനം അടുത്ത മാസം 7ന് ആരംഭിക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും അഴിമതി ആരോപണങ്ങളുടെ ഭാണ്ഡവുമായാണ്...
ബാഗ് രഹിത ദിനം’; പഠനഭാരത്തിന് ആശ്വാസമാകാന്‍ അടിപൊളി മാര്‍ഗവുമായി സര്‍ക്കുലര്‍
പുതുച്ചേരിയിലെ സ്കൂളുകളില്‍ ഇനി ബാഗില്ലാ ദിവസങ്ങളും. എല്ലാ മാസത്തിലെയും അവസാന പ്രവൃത്തിദിനം വിദ്യാര്‍ത്ഥികൾ ബാഗുകൾ കൊണ്ടുവരേണ്ടതില്ലെന്ന് സർക്കുലർ. സ്വകാര്യ സ്കൂളുകൾക്കും നിര്‍ദ്ദേശം ബാധകമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 10...