സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. ഇതിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശില്പശാല ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്യും . 2022 ജൂണ്‍ 16 വ്യാഴം രാവിലെ...

എ​സ്എ​സ്എ​ൽ​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ ശതമാനത്തിൽ നേരിയ കുറവ്

തി​രു​വ​ന​ന്ത​പു​രം:എ​സ്എ​സ്എ​ൽ​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു . ഇത്തവണത്തെ എ​സ്എ​സ്എ​ൽ​സി ശതമാനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ നേരിയ കുറവ് .ഇത്തവണത്തെ വിജയശതമാനം 99.26 ആണ്. കഴിഞ്ഞ തവണ വിജയശതമാനം 99 .47 ശതമാനമായിരുന്നു . പ​രീ​ക്ഷ എ​ഴു​ത​യി​വ​രി​ൽ 4,23,303...

ഉക്രയിനിൽ പഠനം മുടങ്ങിയവർക്ക് ആശ്വസമായി റഷ്യൻ സർവ്വകലാശാലാ

തിരുവനന്തപുരം : ഉക്രയിൻ യുദ്ധത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് റഷ്യയിലെ സർവകലാശാലകളിൽ പഠനം തുടരാൻ അവസരമൊരുക്കുമെന്ന് റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബു‍ഷ്കിൻ . സ്കോളർഷിപ്പോടെ ഉക്രയിനിൽ പഠിച്ചവർക്ക് അതെ ധനസഹായത്തോടെ റഷ്യൻ...